സഹായം Reading Problems? Click here

വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്

എച്ച്.എസ്.എസ് & എച്ച് എസ്സ് എസ്സ് ബ്രഹ്മമംഗലം

വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1949
സ്കൂൾ കോഡ് 45016
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ബ്രഹ്മമംഗലം
സ്കൂൾ വിലാസം ബ്രഹ്മമംഗലം പി.ഒ,
കോട്ടയം
പിൻ കോഡ് 686614
സ്കൂൾ ഫോൺ 04829273226
സ്കൂൾ ഇമെയിൽ vhssb1949@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല വൈക്കം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
വി എച്ച് എസ്സ് എസ്സ്
മാധ്യമം മലയാളം‌ ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 700
പെൺ കുട്ടികളുടെ എണ്ണം 500
വിദ്യാർത്ഥികളുടെ എണ്ണം 1200
അദ്ധ്യാപകരുടെ എണ്ണം 55
പ്രിൻസിപ്പൽ ശ്രീമതി.എസ്.അജ്ഞന (വി.എച്ച്.എസ്.സി വിഭാഗം)
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി. കെ.കെ.മേരി
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.കെ.പി.രമേശൻ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
കുട്ടിക്കൂട്ടം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

വൈക്കം താലൂക്കിലെ ചെമ്പ് വില്ലേജിലെ ബ്രഹ്മമംഗലം കരയിൽസ്ഥിതി ചെയ്യുന്നു. ബ്രഹ്മമംഗലം പ്രദേശത്ത് ഗവ:L.Pസ്കുൾ‍‍ മാത്രമായിരുന്നു ഏക വിദ്യാലയം.ആയതിനാൽ നാട്ടുകാരുടെ ശ്രമഫലമായി 1949-ൽ എൺപതോളം വ്യക്തികൾ കൂട്ടായി മാനേജ്മെന്റ് മേഖലയിൽ NSSകെട്ടിടത്തിൽ ഒരു യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1953-ൽ ഈ സ്ഥാപനം ഹൈസ്കൂളായും തുടർന്ന് 2000-ൽ VHSS ആയും ഉയർന്നു. ഇപ്പോൾ ചെമ്പ് പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണ് ഈ സ്ഥാപനം തൊണ്ടിത്തലയിൽ ‍ഡോ:വി ഇ നാരായണൻ‍ ആയിരുന്നു ആദ്യകാല മാനേജർ കുന്നത്ത് ശ്രീ പി രാഘവ മേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററർ. സ്കൂളിൻറെ വളർച്ചയ്ക്ക് ഇവർ നൽകിയ മഹത്തായ സംഭാവനകൾ വളരെ വലുതാണ് രജിസ്റ്റർ ചെയ്ത ഒരു ബൈലാ അനുസരിച്ച് പതിനൊന്നംഗ ഭരണസമിതി ഭരണം നടത്തിവരുന്നു. സ്കൂൾമാനേജർ ആണ് ഭരണസമിതിയുടെ പ്രസിഡൻറ് . മൂന്ന് വർഷമാണ് ഭരണസമിതിയുടെ കാലാവധി. ശ്രീ കെ.ശശീന്ദ്രനാണ് ഇപ്പോളത്തെ മാനേജർ. ശ്രീമതി സികെ ഗീതാകുമാരിയാണ് ഇപ്പോളത്തെ പ്രിൻസിപ്പാൾ. അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെ 30ഡിവിഷനുകളിലായി 1200കുട്ടികൾ പഠിച്ചു വരുന്നു. vhss വിഭാഗത്തിൽ രണ്ടു ബാച്ചുകളിലായി 100 കുട്ടികളും പഠിച്ചുവരുന്നുണ്ട് ഇപ്പോൾ ഈ സ്ഥാപനത്തിൽ അധ്യാപക-അനധ്യാപകരായി 61 പേർ ജോലി ചെയ്തു ‍വരുന്നു കഴിഞ്ഞ വർഷം SSLCയ്ക്100% വിജയം കൈവരിച്ചു . പഠന പാഠ്യതര വിഷയങ്ങളിൽ ഈ സ്ഥാപനത്തിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ അറുപത്തിനാല് സെൻറിൽ 13കെട്ടിടങ്ങളും 1.5 ഏക്കർഗ്രൗണ്ടും സ്ഥിതിചെയ്യുന്നു.2 ബസ്സ് ഉണ്ട്. മൾട്ടിമീഡിയാ റൂം, കംമ്പ്യൂട്ടർ ലാബ് എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി എഡ്യൂസാറ്റ് മൾട്ടിമീഡിയ ലാബ് പ്രവർത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച് റീഡിംഗ് റൂം നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ലീഷ്, മലയാളം പത്രമാസികകളും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി.
  • റെഡ്ക്രോസ്സ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ സി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഹായ് കുട്ടിക്കൂട്ടം
  • ഇക്കോ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്

MANAGERS

ഡോ.വി.ഇ.നാരായണൻ
ശ്രീ.വി.ടി.പൗലോസ്
ശ്രീ.നാരായണഭട്ടതിരിപ്പാട്
ശ്രീ.കെ.ആർ.ശിവദാസൻ
ശ്രീ.എസ്സ്.ഡി.സുരേഷ് ബാബു
ശ്രീ.കെ.ശശീന്ദ്രൻ
ശ്രീ.പി.ജി.ശാർങ്ഗധരൻ
ശ്രീ.കെ.ശശീന്ദ്രൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1953-73 ശ്രീ പി രാഘവമേനോൻ
1973-81 ശ്രീ സി നാരായണൻ ഭട്ടതിരി
1981 -82 ശ്രീമതി കെ ഗിരിബാല
1982-88 ശ്രീ പി ആർ കുഞ്ഞുണ്ണി നമ്പൂതിരിപ്പാട്
1988-93 ശ്രീ കെ എൻ രാജൻ
1993-95 ശ്രീ ടി പി തോമസ്
1995-95 ശ്രീ കെ ആർ ശിവദാസൻ
1995-96 ശ്രീമതി കെ കെ തങ്കമ്മ
1996-98 ശ്രീ വി എൻ നാരായണൻ
1998-2002 ശ്രീ കെ സദാനന്ദൻ
2002-04 ശ്രീ പി ജി ശാർങ്ഗധരൻ
2004-06 ശ്രീമതി ടി എൻ ലീലാഭായി
2006 ശ്രീമതി എൽ ഉമാദേവി
2006-07 ശ്രീ കെ ആർ ദിവാകരൻ പിള്ള
2007- ശ്രീമതി സി കെ ഗീതാകുമാരി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • IAS സിറിയക്ക് പൂച്ചാക്കാട്ടിൽ
  • SA മധു (അന്തർദേശിയ വോളിബോൾതാരം)
  • ജോസഫ് കെ ഡേവിഡ് (ശാസ്ത്ര ഗവേഷണം)
  • ശരത്ഗോപി (പ്രതിരോധസേനയിലെ സയൻറിസ്റ്റ്)

വഴികാട്ടി

<

Loading map...