വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി

കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ വികസിപ്പിക്കാനുതകുന്ന വേദിയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി

പ്രവർത്തനങ്ങൾ :

കഥ,കവിത, ഉപന്യാസ രചനകൾ

കാവ്യാലാപനം, കാവ്യകേളി, നാടൻ പാട്ട് , അക്ഷരശ്ലോക സദസ്സ്

കേരളത്തിന്റെ തനതു കലയായ കഥകളി എന്ന കലാരൂപം കുട്ടികൾക്ക് തത്സമയം പരിചയപ്പെടുത്തി