വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

നാഷണൽ സർവീസ് സ്കീം

നാഷണൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾ

നാഷണൽ സർവീസ് സ്കീം

ആരംഭം- 2018 ഹയർ സെക്കണ്ടറി വിഭാഗം

കോഓർഡിനേറ്റർ- സ്മിത പോൾ

ആശയം- സാമൂഹ്യ

സേവനത്തിലൂടെ വ്യക്തിത്വ വികസനം.

അംഗങ്ങൾ- 100

പ്രവർത്തനങ്ങൾ

പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പുകൾ

മാലിന്യ നിർമ്മാർജ്ജന ബോധവത്കരണ ക്ലാസ്സുകൾ.

സി. എഫ്. എൽ. ടി. സി. കളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കൽ

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ

സപ്ത ദിന ക്യാമ്പ്

ലക്ഷ്യം: സാമൂഹ്യ പ്രതിബദ്ധത

2021ലെ ക്യാമ്പ് പ്രവർത്തനങ്ങൾ:

വാർഡ്തലത്തിൽ വീടുകളിൽ പച്ചക്കറി തൈകൾ നട്ടു.

സീഡ് ബോളുകൾ നിർമിച്ചു

10ആം ക്ലാസ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടികൾക്കും മാസ്‌ക് തയ്ച്ചു വിതരണം ചെയ്തു.

കോവിഡ് ബോധവത്കരണം- പോസ്റ്ററുകൾ പതിക്കൽ, ലഘുലേഖ വിതരണം

'തുടരണം ജാഗ്രത'- +2വിലെ മുഴുവൻ കുട്ടികൾക്കും ഓൺ ലൈൻ ആയി വോളയന്റർ ലീഡേഴ്‌സ് കോവിഡ് ബോധവൽക്കരണ ക്ലാസ്സുകൾ.