വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

പ്രവർത്തനങ്ങൾ

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള  പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നു .ശാസ്ത്രമേളകളിൽ

പങ്കെടുക്കുന്നതിന് പരീശീലനം നൽകുന്നു .ശാസ്ത്രജ്ഞന്മാരുടെ ചിത്രവും അവരെക്കുറിച്ചുള്ള  ലഘു കുറിപ്പുകളും

ഉൾക്കൊള്ളുന്ന  ചുവർ പത്രികകൾ സ്കൂൾ വരാന്തകളിൽ സ്ഥാപിച്ചു .സുസജ്ജമായ സയൻസ് ലാബ്

ക്രമീകരിച്ചു .