പി.ഇ.എസ് പരപ്പനാട് കോവിലകം എച്ച്.എസ്. പരപ്പനങ്ങാടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.ഇ.എസ് പരപ്പനാട് കോവിലകം എച്ച്.എസ്. പരപ്പനങ്ങാടി
വിലാസം
നെടുവ

PESPKEMHSS PARAPPANANGADI
,
ചെട്ടിപ്പടി പി.ഒ.
,
676319
,
മലപ്പുറം ജില്ല
സ്ഥാപിതം1997
വിവരങ്ങൾ
ഫോൺ0494 2410571
ഇമെയിൽkovilakamhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19005 (സമേതം)
എച്ച് എസ് എസ് കോഡ്11107
യുഡൈസ് കോഡ്32051200115
വിക്കിഡാറ്റQ64567698
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപരപ്പനങ്ങാടിമുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ എസ്
വൈസ് പ്രിൻസിപ്പൽഗീത എൻ പി
പ്രധാന അദ്ധ്യാപികഉഷ എസ്
പി.ടി.എ. പ്രസിഡണ്ട്ശാക്കിറ
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചെട്ടിപ്പടി എന്ന സ്ഥലത്തുള്ള അംഗീകൃത അൺ എയ്ഡഡ്  വിദ്യാലയമാണ്  പി ഇ എസ് പരപ്പനാട് കോവിലകം എച്ച്.  എസ്  എസ്. പരപ്പനങ്ങാടി .



ചരിത്രം

1977-78 കാലഘട്ടത്തിൽ കോഴിക്കോട് ഇന്ത്യൻ ബാങ്കിൽ ജോലി ഉണ്ടയിരുന്ന പരപ്പനങ്ങാടി സ്വദേശി ശ്രീ തുടിശ്ശേരി അച്യുതനു സ്വന്തം മകളേ മൂന്നര വയസ്സു മുതൽ കോഴിക്കോട് സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കേണ്ട അവസ്ഥ ഉണ്ടായി.

സ്വന്തം ദേശത്തു ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇല്ലാതിരുന്നതിനാലാണ് യാത്ര സൗകര്യം പരിമിതമായിരുന്ന അക്കാലത്തു പോലും ദൂരെ ഒരു സ്കൂളിൽ മകളെ ചേർക്കേണ്ടി വന്നത്.

എന്തുകൊണ്ട് പരപ്പനങ്ങാടിയിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിക്കൂടാ?

ഈ ഒരു ആശയം തന്റെ ഗുരുവും സുഹൃത്തും ആയ ശ്രീ സി പി അബൂബക്കർ നെയും മട്ടു അഭ്യുദയ കാംക്ഷികളേയും അരീക്കുന്നു. ആക്കളത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ നടതിയിരുന്നത് എറേയും ക്രിസ്ത്യൻ മിഷനറിമാരായിരുന്നു.മണ്ണൂരിലെ സെന്റ് പോൾസ് ചർച്ച് ലെ ഫാദർ പൗൾ കൊടിയനെ സമീപികയും അദേഹത്തിന്റെ നിർദേശപ്രകരം തിരൂർ നിർമല കോൺവെന്റിലെ സിസ്റ്റർ മാറുടെ നേതൃത്വത്തിൽ ശ്രീ അച്ചമ്പാട്ടു കോയ നൽകിയ കെട്ടിടത്തിൽ ശ്രീ അച്ചമ്പാട്ട് കോയ നൽകിയ കെട്ടിടത്തിൽ 1978 ഓഗസ്റ്റ് 19 നു അന്നത്തെ പഞ്ചായത്ത് വക്കുപ്പ് മന്ത്രി ശ്രീ കെ അവുകധർ കുട്ടി നഹ അസപ്ഷൻ കിന്റർ ഗാർഡൻ എന്ന പേരിൽ നഴ്‌സറി സ്‌കൂൾ ഉൽഗദാനം ചെയ്‌യപ്പെട്ട്.(എൽ കെ ജി മാത്രം)1979 ഇൽ യു കെ ജി തുടങ്ങി. തുടർന്നു 1, 2 സ്റ്റാൻഡേർഡം ആരംഭിച്ച്.

1981 ൽ നിർമല ക്രിസ്ത്യ സഭയുടെ സമ്മർദത്തിന് വഴങ്ങി സിസ്റ്റർ മാർപിൻവാങ്ങി.തുടർന്ന് സ്കൂൾ നടത്തിപ്പ് പി ഇ സ് പൂർണമായും ഏറ്റെടുത്തു .1989 ൽ എൽ പി യ്കും1995-96 ൽ യു പി ഹൈ സ്കൂൾ വിഭാഗത്തിനും 2002-2003 ൽ ഹയർ സെക്കന്ററി വിഭാഗത്തിനും സർക്കാർ അംഗീകാരം ലഭിച്ചു .

1

ഭൗതികസൗകര്യങ്ങൾ

ഐ ടി ലാബ്



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്

ക്ലാസ്സ് മാഗസിൻ / സ്കൂൾ മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേ ദി

ക്ലബ് പ്രവർത്തനങ്ങൾ


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വിദ്യാധരൻ പ്രീതി. എ.



ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club


വഴികാട്ടി

' ' ' | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ' ' '

പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ പി ഇ എസ് പരപ്പനാട് കോവിലകം എച്ച്.  എസ്  സ്കൂളിൽ എത്തിച്ചേരാം. പരപ്പനങ്ങാടി അയ്യപ്പൻകാവ് ബസ് സ്റ്റോപ്പിൽ നിന്നും കിഴക്കോട്ടു റെയിൽ മുറിച്ചു കടന്നു അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്തു കൂടി നടന്നു കോവിലകം റോഡ് ലൂടെ നൂറു മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ  എത്താം


|} |}

Map