സഹായം Reading Problems? Click here


ജി.എച്.എസ്.കൊടുമുണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്.എസ്.കൊടുമുണ്ട
സ്കൂൾ ചിത്രം
സ്ഥാപിതം --1980
സ്കൂൾ കോഡ് 20011
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം [[{{{സ്ഥലപ്പേര്}}}]]
സ്കൂൾ വിലാസം ജി.എച്ച്.എസ്.കൊ‍‍‍ടുമുണ്ട
പിൻ കോഡ് 679303
സ്കൂൾ ഫോൺ 04662217431
സ്കൂൾ ഇമെയിൽ kodumundahs@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല പട്ടാമ്പി

ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 183+210
പെൺ കുട്ടികളുടെ എണ്ണം 214+150
വിദ്യാർത്ഥികളുടെ എണ്ണം 397+360=757
അദ്ധ്യാപകരുടെ എണ്ണം 1HM , 8HSA+5UP , 17HSST
പ്രിൻസിപ്പൽ എം​​.ഉസ്മാൻ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
യു.ഹരികുമാർ
പി.ടി.ഏ. പ്രസിഡണ്ട് സി. മണികണ്ഠൻ.
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

      പാലക്കാട്ജില്ലയിലെ പട്ടാമ്പിക്ക് അടുത്തുള്ള മുതുതല പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമയ കൊടുമുണ്ടയിലെ മുത്തശ്ശിയാർ ‍ കാവിനടുത്ത് ആണ് കൊടുമുണ്ട  ഗവ. ഹയർ സെക്കണ്ടറി  സ്ക്കുൾ .ഇത് പട്ടാമ്പി ഉപ ജില്ലയിലെ ഹരിശ്രീ  'മാതൃകാ വിദ്യാലയമാണ്'.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ ക്ലാസ്സ്‌
  • പലമ
  • നാടക കളരി
  • നൂറുമേനി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നാട്ടു കൂട്ടം
  • ചെണ്ട മേള സംഘം
  • കരാട്ടെ ക്ലാസ്സ്
        ആഴ്ചയിൽ രണ്ട് ദിവസം ഒരു കരാട്ടെ മാസ്റററുടെ നേരിട്ടുള്ള ശിക്ഷണത്തിൽ പരിശീലനം നടക്കുന്നു...പെൺകുട്ടികളെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണീ പരിശീലനം..

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പി കെ ദേവി, ബാലകൃഷ്ണൻ.ടി പി , രുഗ്മിണി .എം, രാജലക്ഷ്മി പരീക്കുട്ടി

വിജയൻ

സൗമിനി , ശാന്തകുമാരി , വേലായുധൻ, വേണു പുഞ്ചപ്പാടം ഇസ്മാഈൽ ശരീഫ്.എം കൃഷ്ണകുമാർ നരേന്ദ്രൻ.പി.പി വസന്തകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. രതീഷ്.എം ,ശകുന്തള.പി, എന്നിവർ കൊടുമുണ്ട വിദ്യാലയത്തിൽ പഠനം നടത്തുകയും അതേ വിദ്യാലയത്തിൽ തന്നെ അധയാപകരായി ജോലി ചെയ്യുകയും ചെയ്യുന്നു... ശ്രീ.സ്വാമീദാസൻ , ശ്രീമതി. രമ്യ , കുമാരി .ശ്രീദേവി ,ശ്രീമതി. ശോഭന. തുടങ്ങിയവരും ഇത്തരത്തിൽ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നവരാണ്. ഇത്തരം അധ്യാപകരിൽ ഈ വിദ്യാലയത്തിന് അവിസ്മരണീയമായ സംഭാവനകൾ അർപ്പിച്ച ഒരു മഹാ വ്യക്തിത്വമാണ് ശ്രീ. ഗോപിനാഥൻ കൊടുമുണ്ട. ഈ വർഷം തൻെറ സേവനങ്ങൾക്ക് അദ്ദേഹം വിരാമമിട്ടപ്പോൾ ,തീരാ നഷ്ടങ്ങളുടെ പെരുങ്കയത്തിലേക്ക് സ്ഥാപനത്തെ തള്ളിവിട്ട പ്രതീതിയായിരുന്നു...


വഴികാട്ടി

Loading map...

പട്ടാമ്പി ബസ് സ്റ്റാൻഡിൽ നിന്ന് പള്ളിപുരം റോഡിൽ 6 കിലോമീറ്റെർ അകലെ ആണ് .പള്ളിപുരം ബസിൽ കയറി മേലെകൊടുമുണ്ട സ്റ്റോപ്പിൽ ഇറങ്ങുക .മുത്തശ്ശിയാർ കവിലെക്കുള്ള വഴിയിൽ 600 മീറ്റർ ദൂരം .


"https://schoolwiki.in/index.php?title=ജി.എച്.എസ്.കൊടുമുണ്ട&oldid=391276" എന്ന താളിൽനിന്നു ശേഖരിച്ചത്