സഹായം Reading Problems? Click here


ജി.എച്ച്. എസ്.എസ് രാജാക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എച്ച്. എസ്.എസ് രാജാക്കാട്
സ്കൂൾ ചിത്രം
സ്ഥാപിതം 08-06-1955
സ്കൂൾ കോഡ് 29043
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം രാജാക്കാട്
സ്കൂൾ വിലാസം രാജാക്കാട് പി.ഒ,
ഇടുക്കി
പിൻ കോഡ് 685566
സ്കൂൾ ഫോൺ 04868242482
സ്കൂൾ ഇമെയിൽ 29043rajakkad@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല അടിമാലി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ ,English
ആൺ കുട്ടികളുടെ എണ്ണം 515
പെൺ കുട്ടികളുടെ എണ്ണം 444
വിദ്യാർത്ഥികളുടെ എണ്ണം 959
അദ്ധ്യാപകരുടെ എണ്ണം
പ്രിൻസിപ്പൽ ഷിബി എ സി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി എ ഡേവിഡ്
പി.ടി.ഏ. പ്രസിഡണ്ട് എ ഡി സന്തോഷ്,
29/ 01/ 2019 ന് 29043
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ഭൗതികസൗകര്ങ്ങൾ

ചരിത്രം

ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമത്തിന്റെ ഹ്രദയഭാഗത്തായി തലയുയർത്തി നിൽക്കുന്ന ഗവ​​​​​​​​​​​.സ്ക്കൂളാ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ണ് രാജാക്കാട് ഗവ.ഹയർസെക്ക.സ്ക്കൂൾ.1955-ൽ കേവലം ഒരു ലോവർ പ്രൈമറി സ്ക്കൂളായി ആരംഭിച്ച് രാജാക്കാട് ഗവ.സ്ക്കൂൾ പടിപടിയായി ഉയർന്ന് ഒരു ഹയർ സെക്ക​​​​.സ്ക്കൂളായി തീർന്നിരിക്കുന്നു.അനേകം പ്രശസ്തരെ വാർത്തെടുക്കുന്നതിൽ പ്രധാനപങ്കു വഹിക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടു​​​​​​ണ്ട്.മലയോടും മണ്ണിനോടും മല്ലടിച്ച രാജാക്കാട്ടിലെ ജനസഹസ്രങ്ങൾക്ക് വിജ്ഞാനം പകർന്നുനല്കിയ രാജാക്കാട് ഗവ.സ്ക്കൂൾ നേട്ടങ്ങളുടെ 64-ാ​​​ണ്ട് പിന്നിട്ടിരിക്കുകയാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ


1.നാഷ​​​​​​ണൽ കേഡറ്റ് കോർപ്സ്(NCC)
2.നാഷണൽ സർവിസ് സ്കീം
3.ജൂനിയർ റെഡ് ക്രോസ്
4.സ്പോട്സ്
5.ആർട്സ്
6. വിദ്യാരംഗം കലാസാഹിത്യവേദി
7. ക്ളബുകൾ
8.​​​​എസ്.പി.സി
9.ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ


1. കെ.എൻ .കൃഷ്ണൻ നായർ
2. ഇ.വി.ദേവസ്യ
3. പി.ഡി.തോമസ്
4. കെ.വിജയരാഘവൻ
5. കെ.യു.വർഗ്ഗീസ്
6. വി.വിജയകുമാരി
7.സുനിത റ്റി എസ്
8. ജനാർദ്ദനൻ ഞാറ്റുതല
9.സിദ്ദിഖ് പി വി
10. രാജീവ്കുമാർ പഴയിടം
11.പങ്കജവല്ലി
12.റീന പി
13.സൈജു പി സി
14.സുനന്ദ പിഡി
15.മൈത്രി കെ പി

വഴികാട്ടി

Loading map...

| preeja sreedharan അലൻ ജോസ് ആൽബിൻ സണ്ണി