സഹായം Reading Problems? Click here


ഗവ ഹൈസ്കൂൾ കേരളപുരം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ ഹൈസ്കൂൾ കേരളപുരം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1937
സ്കൂൾ കോഡ് 41028
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കേരളപുരം
സ്കൂൾ വിലാസം ഗവ ഹൈസ്കൂൾ കേരളപുരം, ചന്ദനത്തോപ്പ്-പി.ഓ., കൊല്ലം
പിൻ കോഡ് 691014
സ്കൂൾ ഫോൺ 0474 2714434
സ്കൂൾ ഇമെയിൽ 41028kollam@gmail.com
സ്കൂൾ വെബ് സൈറ്റ് http://ghskeralapuram.blogspot.in/
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കുണ്ടറ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
യു.പി.
എൽ. പി.
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 101
പെൺ കുട്ടികളുടെ എണ്ണം 98
വിദ്യാർത്ഥികളുടെ എണ്ണം 199
അദ്ധ്യാപകരുടെ എണ്ണം 17
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ലീല ബി
പി.ടി.ഏ. പ്രസിഡണ്ട് ഷാജഹാൻ. കെ
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഒരു സർക്കാർ പൊതു വിദ്യാലയമാണിത്.

ചരിത്രം

എണ്പതു വർഷത്തെ ചരിത്രമുള്ള വിദ്യാലയമാണ് കേരളപുരത്തെ ഈ സർക്കാർ വിദ്യാലയം. ഒരു കാലത്ത് പ്രദേശത്തെ ഏക വിദ്യാലയമായിരുന്നു. 2013മാർച്ചു് മുതൽ എസ്.എസ്.എൽ.സി.പരീക്ഷയ്ക്ക് നൂറുമേനി വിജയം കേരളപുരം സ്കൂളിനു് മികവിനെ കാണിക്കുന്നു.തുടർന്നു വായിക്കാം

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കറോളം വസ്തുവിൽ ഏഴു കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. അതിൽ നാലെണ്ണം കോൺക്രീറ്റ് കെട്ടിടങ്ങളും രണ്ടെണ്ണം അലൂമിനിയം ഷീറ്റിട്ട കെട്ടിടങ്ങളും ഒരെണ്ണം ഓടിട്ട കെട്ടിടവുമാണ്. അടുക്കള പ്രത്യേകം കെട്ടിടമായിട്ട് സ്ഥിതി ചെയ്യുന്നു. നഴ്സറി മുതൽ പത്തു വരെയുള്ള ക്ലസ്സുകൾ ഇവിടെയുണ്ട്.ബാക്കി വായിക്കാം

പാഠ്യേതരപ്രവർത്തനങ്ങൾ

ചിത്രജാലകം

കേരളപുരം സ്കൂളിന്റെ പൊതുവായ പ്രവർത്തനങ്ങളുടെ വാർത്തകളും ചിത്രങ്ങളും കാണാം...ഇതുവഴി വരിക

പൂർവ്വാധ്യാപകർ

പട്ടിക കാണാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മജീഷ്യൻ ആർ.സി.ബോസ്, ഡോ.മണികണ്ഠൻ, മാമൂട് ലത്തീഫ്, മണിവർണൻ കേരളപുരം

വഴികാട്ടി

Loading map...

കേരളപുരം ഗവണ്മെന്റ് ഹൈസ്കൂൾ


"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ_കേരളപുരം&oldid=391771" എന്ന താളിൽനിന്നു ശേഖരിച്ചത്