ഗവ ഹൈസ്കൂൾ കേരളപുരം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

കൺവീനർ : ജസീന ടീച്ചർ

HS വിഭാഗത്തിൽ നിന്നും JRC യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സാമൂഹ്യ സേവനം, കൃഷി പരിപാലനം, ശുചിത്വം, അച്ചടക്കം എന്നീ കാര്യങ്ങൾ JRC കേഡറ്റ്സ് ശ്രദ്ധ പുലർത്തുന്നുണ്ട്. കോവിഡ് കാലത്ത് രോഗികൾക്ക് സഹായം എത്തിക്കാൻ JRC കേഡറ്റ്സ് മുന്നിട്ടിറങ്ങിയിരു