ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. എച്ച് എസ് കരിങ്കുറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ വയനാട് വിദ്യാഭ്യാസ ജില്ലയിലെ വൈത്തിരി താലൂക്കിൽ

സ്ഥിതിചെയ്യുന്ന കരിങ്കുറ്റി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു ഹൈസ്കൂൾ ആണ്

ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി.

ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി
വിലാസം
കരിങ്കുറ്റി

കരിങ്കുറ്റി പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം08 - 07 - 1983
വിവരങ്ങൾ
ഫോൺ04936 284416
ഇമെയിൽgvhsskarimkutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്15031 (സമേതം)
വി എച്ച് എസ് എസ് കോഡ്912010
യുഡൈസ് കോഡ്32030300304
വിക്കിഡാറ്റQ64522335
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കോട്ടത്തറ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ7
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ67
പെൺകുട്ടികൾ47
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽകൃഷ്ണകുമാർ
പ്രധാന അദ്ധ്യാപകൻഷാജു സി എം
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് സി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1981-ൽ ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന നയത്തിൻറെ ഭാഗമായി കോട്ടത്തറ പഞ്ചായത്തിൽ അനുവദിച്ച ഹൈസ്കൂൾ 1982-ൽ കരിങ്കുറ്റിയിൽ ആരംഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ശ്രീ.പി.ലക്ഷ്മണൻ

ശ്രീമതി .കമലം സി കെ

ശ്രീ.കെ.എം.മണിചന്ദ്രൻ ഉണ്ണിത്താൻ

ശ്രീ.ടി.തോമസ്

ശ്രീ.പി.കെ.നരേന്ദ്രനാഥ്

ശ്രീ.കെ.അപ്പുകുട്ടൻ നായർ

ശ്രീ.എൻ.പി.പൗലോസ്

ശ്രീ.എൻ.ഗോപിനാഥൻ പിള്ള

ശ്രീമതി.വി.കെ.താരക

ശ്രീ.പി.സത്യനാഥൻ

ശ്രീമതി.സി.വിലാസിനി

ശ്രീ.കെ.എം.സൂപ്പി

ശ്രീ.എ.കെ.അപ്പുകുട്ടൻ നായർ

ശ്രീമതി.സി.ഐ .ബാനു

ശ്രീ.പി.ഗൗതമൻ

ശ്രീ.ഹാജ്ജു .പി.കെ

ശ്രീ.പി.ദാമോദരൻ

ശ്രീമതി.സീനത്ത് ബീവി.ബി

ശ്രീ.പി.കെ.രാജൻ

ശ്രീമതി.നൂർജഹാൻ.എസ് .എം

ശ്രീമതി.ശ്യാമസുന്ദരി ആലക്കാട്ട്

ശ്രീമതി.എസ.കുമാരി ഉഷ

ശ്രീമതി.മെലാനി മാത്യു

ശ്രീ.പി.രാജഗോപാലൻ

ശ്രീമതി.ഉഷാദേവി എംകെ

ശ്രീ.സുധാകരൻ പി വി


നേട്ടങ്ങൾ

മോഡൽ പാർലമെന്റ്  മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ,ശ്രുതി എ എസ് എന്ന കുട്ടി മികച്ച സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു.ന്യൂഡൽഹിയിൽ പാർലമെന്റ് സന്ദർശിക്കാൻ തിരഞ്ഞെടുക്കപ്പെട്ടു .

പ്രാദേശിക ചരിത്രരചന ,പുരാവസ്തുശേഖരണം ,വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ,ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .ശ്രുതി എ എസ് ,സ്വേതാ ജയന്ത്,സൂര്യദർശ് എന്നിവരായിരുന്നു വിജയം കരസ്ഥമാക്കിയത്.

ചരിത്ര ഗവേഷണ കൗൺസിലിന്റെ മത്സരത്തിൽ സുബിന്യ മേരി ജോർജ്,മിധുല ടി കെ എന്നിവർ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.

2019 -2020 അധ്യയന വർഷത്തെ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് നേടി .2012 -2013 മുതൽ വിവിധ കാലയളവുകളിലായി നിരവധി കുട്ടികൾക്ക് full A + ഉം,6 തവണ 100 %വിജയവും വിദ്യാലയം കരസ്ഥമാക്കി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശശിധരൻ കെ എം, മുരളീധരൻ കെ പി ,ബാലകൃഷ്ണൻ,വിനീത്,അനീഷ്,അജീഷ്,മഹേഷ്,മഹിത,എന്നിവർ പോലീസ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്നു .

ചന്തു പി കെ ,രാമചന്ദ്രൻ,ശശിധരൻ പൂളകൊല്ലി ,രാധാകൃഷ്ണൻ,എന്നിവർ എക്‌സൈസിലും,മോഹനൻ അലക്കണ്ടി ഐ ടി ഡി പി യിലും ,ഇ സുരേഷ് ബാബു,പത്മനാഭൻ എന്നിവർ റവന്യൂവിലും,രവി,ലക്ഷ്മണൻ കെ എസ ഇ ബി യിലും,സുമേഷ്,സുനിൽ ബാബു എന്നിവർ ബാങ്ക്കിലും ,ജിതിൻ ,മിഥുൻ,ബാലകൃഷ്ണൻ എന്നിവർ സേനാവിഭാഗത്തിലും,കെ മധു സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചവരും  പ്രവർത്തിച്ചു വരുന്നവരും ഒട്ടനേകം .

നിലവിലെ അദ്ധ്യാപകർ

1 ഷാജു സി എം HM
2 ഹരീഷ്  കുമാർ  എൻ കെ HST
3 അംബികാദേവി കെ HST
4 അബ്ദുൽസലാം പി പി HST
5 ധന്യ എസ് ഡി HST
6 ബിനു പി എസ് HST
7 അനിത എൻ HST
8 ഡെയ്‌സി റീന UPST
9 നീതു സെബാസ്റ്റ്യൻ UPST
10 ധനൂപ എം കെ UPST
11 ദിവ്യ കെ UPST

അധ്യാപകേതരജീവനക്കാർ

1 ജയശ്രീ ഇ വി clerk
2 വിനേഷ് കെ സി OA
3 വിജയ ടി OA
4 സത്യഭാമ എം വി FTM

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കരിങ്കുറ്റി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

Map