സഹായം Reading Problems? Click here


എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
N S S H S S THADIYOOR
എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 13.07.1931-07-{{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് 37038
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തടിയുർ
സ്കൂൾ വിലാസം തടിയുർ പി.ഒ,
തടിയൂർ
പിൻ കോഡ് 689545
സ്കൂൾ ഫോൺ 04692654380
സ്കൂൾ ഇമെയിൽ nsstdrheadmistress@gmail.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല തിരുവല്ല
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല വെണ്ണിക്കുളം
ഭരണ വിഭാഗം management
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ UP
HIGH SCHOOL
‍HIGHER SECONDARY
മാധ്യമം മലയാളം‌ ,ഇഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 298
പെൺ കുട്ടികളുടെ എണ്ണം 210
വിദ്യാർത്ഥികളുടെ എണ്ണം 508
അദ്ധ്യാപകരുടെ എണ്ണം 24
പ്രിൻസിപ്പൽ സുവർണ്ണകുമാരി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ചന്ദ്രലേഖ എ ജെ
പി.ടി.ഏ. പ്രസിഡണ്ട് സജികുമാർ
20/ 09/ 2019 ന് 37038
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

പരിഷ്കാരതതിന്റെ രശ്മികൾ വേണ്ടൂവോളം കടനന് വരാതിരുന്ന തിരൂവല്ലയൂടെ കിഴക്കൻപ്രദേശത്തു സ്കുൾവിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്തു നിസ്വാർധരായ മഹത്തുക്കലുടെ സേവനത്തിൽ നിന്ന് ഉടലെടുത്തതാണു ഈ സരസ്വതിക്ഷ്ത്രം.നിർമ്മാണപ്രവർത്തനത്തിനു നേത്രുത്വം നൽകിയ നായർ മഹാസഭയുടെ ഉടമസ്തതയിൽ ആരംഭിച്ച ഈ വിദ്യാലയത്തിനു ആവശ്യമായ 4 എക്കർ സ്തലം ദാനമായി നൽകിയതു ഉദരമതിയായ തോട്ടാവള്ളിൽ നാരായണനാശാനാണ.തടിയൂരിലെ പ്രശസ്തമായ പുല്ലുവിഴ,തോട്ടാവള്ളിൽ,പൊയ്പ്പള്ളഴികത്തു,പറവനോലിൽ കുടുംബങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ സ്കുൾ സ്താപിച്ചു.മാടത്താനിൽ അഡ്വ:എം.ഇ മാധവൻപിള്ള മാനേജരായി 13.07.1931 ൽ സ്കുൾ ആരംഭിച്ചു.പൊയ്പ്പള്ളഴികത്തു എ.കെ.ഗോപാലപിള്ളയായിരുന്നു ആദ്യഹെഡ്മാസ്റ്റർ.തിരുവിതാംകൂറിലെ പ്രശസ്ത ഹെഡ്മാസ്റ്റർമാരിലൊരാളായിരുന്ന വി.റ്റി.ഗോപാലപിള്ള ഹെഡ്മാസ്റ്ററായിരുന്ന കാലഘട്ടത്തിൽ സ്കുൾ അതിപ്രശസ്തിയിലേക്ക് ഉയരുകയും ട്രയിനിംഗ് സ്കുൾ ആരംഭിക്കുകയും ചെയ്തു.1956 ഒക്ടോബർ 2 ന് സ്കുൾ രജതജുബിലി ആഘോഷവേളയിൽ,യുഗപ്രഭാവനും കർമ്മയോഗിയുമായ ഭാരതകെസരി മന്നത്തു പത്മനാഭനുടെ സാന്നിദധ്യത്തിൽ ഈ സ്താപനം നിരുപാധികം എൻ.എസ്.എസിൽ ലയിച്ചു.1982 ജനുവരി 20 മുതൽ 24 വരെ കനകജുബിലി ആഘോഷിച്ചു.സ്മാരകമായി സ്കുൾ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു

= ഭൗതികസൗകര്യങ്ങൾ =.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അയ്യായിരത്തിൽ പരം പുസ്തകങളുള്ള ലൈബ്രറി.റീഡിംഗ് റൂം. 1500 സീറ്റ് ഉള്ള ആഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • .
  • എൻ.സി.സി.
  • .എൻ.സി.സി.ഗേൽസ് ട്രുപ്പ്
  • .ഫൊറസ്റ്റ്ട്രി ക്ലബ്ബു
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1991 - 1992 ശ്രീ എൻ ഗോപാലകൃഷ്ണപിള്ള

1992 -1993 ശ്രീമതി പി എൻ കമലാക്ഷിഅമ്മ

1993 - 1994 ശ്രീ തുളസീദാസപണിക്കർ

1994 -1996 ശ്രീ രാജശേഖരൻ നായർ

1996 -1997 ശ്രീമതി ജെ വിജയമ്മ

1997 -1999 ശ്രീമതി ബി രുക് മിണി പിള്ള

1999 - 2001 ശ്രീ കുട്ടൻപിള്ള

2001 -2002 ശ്രീമതി കെ തങ്കമ്മ

2002 - 2007 ശ്രീമതി പി കനകവല്ലിയമ്മ

2007 - 2011 ശ്രീമതി കോമളകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ.ഉപേന്ദ്രനാതക്കുറൂപ്പ് -ദേവസ്വം ബോർഡ് പ്രസിഡന്റു ,എൻ.എസ്.എസ്.ട്രഷറാർ
  • മക്കാറിയോസ് തിരുമേനി
  • പി.എസ്.നായർ -ആറന്മുള എവിയേഷൻ ചെയർമാൻ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എൻ._എസ്._എസ്._ഹൈസ്കൂൾ_തടിയൂർ&oldid=670156" എന്ന താളിൽനിന്നു ശേഖരിച്ചത്