എസ്. എസ്. കെ. എ. എസ്. എൻ. യു. പി. എസ്. തെക്കേഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
(എസ്. എസ്. കെ. എ. എസ്. എൻ. യു. പി. എസ്. തെക്കെഗ്രാമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ചരിത്രം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്. എസ്. കെ. എ. എസ്. എൻ. യു. പി. എസ്. തെക്കേഗ്രാമം
വിലാസം
തെക്കേഗ്രാമം

എസ് .എസ് കെ .എ .എസ് .എൻ .യു .പി .എസ്

തെക്കേഗ്രാമം

 ചിറ്റൂർ
പാലക്കാട്
,
തെക്കേഗ്രാമം പി.ഒ.
,
678103
,
പാലക്കാട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഇമെയിൽsskasnups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21364 (സമേതം)
യുഡൈസ് കോഡ്32060400106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുൻസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഒന്ന് മുതൽ ഏഴ് വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ129
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ208
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികുമാർ .എം
പി.ടി.എ. പ്രസിഡണ്ട്സുനിത
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലിലെ ചിറ്റൂർ ഉപജില്ലയിലുള്ള തെക്കേഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു എയ്‌ഡഡ്‌ വിദ്യാലയമാണ് എസ്.എസ്.കെ.എ.എസ്.എൻ.യു.പി.എസ് . [ശ്രീ സ്വർണ കാമാക്ഷി അംബിക സരസ്വതി നിലയം അപ്പർ പ്രൈമറി സ്ക്കൂൾ]

ചരിത്രം

1929 ൽ ശ്രീ സദാശിവ അയ്യർ തെക്കേ ഗ്രാമം നിവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം. തുടക്കത്തിൽ SUP സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയം ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ഏക എയ്ഡഡ് സ്ഥാപനമാണ്. കൂടുതൽ അറിയാം

ഭൗതിക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

മാനേജ്മെന്റ്

1929 ൽ ശ്രീ സദാശിവ അയ്യർ തെക്കേ ഗ്രാമം നിവാസികളുടെ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആരംഭിച്ചതാണ് നമ്മുടെ വിദ്യാലയം. തുടക്കത്തിൽ എസ് .യു .പി. സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട ഈ വിദ്യാലയം ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ഏക എയ്ഡഡ് സ്ഥാപനമാണ്. സദാശിവ അയ്യർക്കു ശേഷം സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചവർ  സി. കെ.കൃഷ്ണസ്വാമി ആചാരിയാർ, സി. കെ.  രംഗസ്വാമി ആചാരിയാർ, എ.വിജയലക്ഷ്മി എന്നിവരാണ്.

സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ    

സ്കൂളിൽ നിലവിലുള്ള അധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്ന 17 കിലോമീറ്റർ കൊടുമ്പ്വ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 23 -കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗം 3  തൃശ്ശൂരിൽ നിന്ന് ആലത്തൂർ കൊടുവായൂർ വഴി 67  കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം