എസ് .എസ് .കെ .എ .എസ് .എൻ .യു .പി .എസ് തെക്കേഗ്രാമം സോഷ്യൽസയൻസ് ക്ലബ്

2015 -16 വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം പരിസ്ഥിതിദിന ആഘോഷവുമായി ബന്ധപ്പെട്ട് ജൂൺ അഞ്ചിന് വൃക്ഷത്തൈ വിതരണം ചെയ്തുകൊണ്ട് സ്കൂളിലെ പ്രധാനാധ്യാപകനായ  എം.ശശികുമാർ സാർ ഉദ്ഘാടനം ചെയ്തു. ലോക ജനസംഖ്യാദിനം, ചാന്ദ്രദിനം,ഹിരോഷിമ നാഗസാക്കി ദിനം എന്നിങ്ങനെ ദിനാചരണങ്ങൾ എല്ലാം വളരെ വിപുലമായി ആഘോഷിക്കാറുണ്ട്. പോസ്റ്റർ നിർമ്മാണ ക്വിസ് ടാബ്ലോ കോളേജ് ലഘുനാടകം എന്നിവ സംഘടിപ്പിക്കാറുണ്ട്. ജില്ലാ ഉപജില്ലാ ക്വിസ് മത്സരങ്ങളിലും സാമൂഹ്യശാസ്ത്രമേള കളിലും വിദ്യാർഥികളെ പങ്കെടുപ്പിച്ച് മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്. ലഹരി വസ്തുക്കൾ തടയാൻ ഉദിക്കുന്നതിന് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്.