എസ്. എസ്. കെ.എ.എസ്. എൻ.യു.പി സ്കൂൾസോപ്പ് നിർമ്മാണം

Schoolwiki സംരംഭത്തിൽ നിന്ന്

ലേൺ ആൻഡ് ഏൺ പദ്ധതിയുടെ ഭാഗമായി ലഭിച്ച 5000 രൂപ മുതൽ മുടക്കി ആദ്യമായി ആരംഭിച്ച സോപ്പ് നിർമ്മാണം കഴിഞ്ഞ 14 വർഷമായി ഈ വിദ്യാലയത്തിൽ നല്ല രീതിയിൽ നടന്നു വരുന്നുണ്ട്. ഏഴാം ക്ലാസിലെ കുട്ടികൾ ആണ് പരിപാടികൾ പങ്കാളികൾ ആയിട്ടുള്ളത്.ഇതിന്റെ ലാഭവിഹിതം കുട്ടികൾക്ക് വേണ്ടി ചെലവാക്കിയാണ് ചെയ്യാറുള്ളത്. നിർമ്മിച്ച സോപ്പുകൾ രക്ഷിതാക്കളും, അധ്യാപകരും, വിദ്യാർത്ഥികളും ഉപയോഗിക്കാറുണ്ട്. മറ്റ് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു