എസ് .എസ് .കെ .എ .എസ് .എൻ .യു .പി .എസ് തെക്കേഗ്രാമം ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്ലി നടത്തപ്പെടുന്നു. പോസ്റ്ററുകളും, നോട്ടീസുകളും തയ്യാറാക്കുന്നു, ഗ്രീറ്റിംഗ് കാർഡുകൾ തയ്യാറാക്കുന്നു. യുപി വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷിൽ സ്പെല്ലിങ് ടെസ്റ്റ് നടത്താറുണ്ട്