എസ് .എസ് .കെ .എ .എസ് .എൻ .യു .പി .എസ് തെക്കേഗ്രാമം ശാസ്ത്ര ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ്. എസ്.കെ.എ.എസ്.എൻ.യു.പി സ്കൂളിലെ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി സ്കൂൾ ശാസ്ത്ര ക്ലബ് വളരെ സജീവമായി പ്രവർത്തിക്കുന്നു. പരീക്ഷണങ്ങൾ ചെയ്യിക്കൽ, ലഘു ഉപകരണങ്ങൾ കൈകാര്യം ചെയ്യൽ,ഉപകരണങ്ങളുടെ നിർമ്മാണം,ക്വിസ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്തുന്നു. എല്ലാ ക്ലാസുകളിലും കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്രമേള നടത്തുകയും അതിൽ നല്ല പ്രവർത്തനം കാഴ്ചവച്ച കുട്ടികളെ കണ്ടെത്തി ഉപ ജില്ലാ ശാസ്ത്രമേള യിൽ പങ്കെടുപ്പിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.