എഫ് എം എച്ച് എസ്, കരിങ്കല്ലത്താണി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എഫ് എം എച്ച് എസ്, കരിങ്കല്ലത്താണി
വിലാസം
കരിങ്കല്ലത്താണി

കരിങ്കല്ലത്താണി
,
താഴേക്കോട് പി.ഒ.
,
679341
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04924 234070
ഇമെയിൽhmfmhs@yahoo.com
കോഡുകൾ
സ്കൂൾ കോഡ്20040 (സമേതം)
എച്ച് എസ് എസ് കോഡ്09165
യുഡൈസ് കോഡ്32060700811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല ചെർ‌പ്പുളശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതച്ചനാട്ടുകര പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ479
പെൺകുട്ടികൾ450
ആകെ വിദ്യാർത്ഥികൾ1150
അദ്ധ്യാപകർ41
ഹയർസെക്കന്ററി
ആൺകുട്ടികൾ133
പെൺകുട്ടികൾ89
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രമോദ് കെ
പ്രധാന അദ്ധ്യാപകൻബിജു പോൾ
പി.ടി.എ. പ്രസിഡണ്ട്ഹസ്സൻ പിടി
എം.പി.ടി.എ. പ്രസിഡണ്ട്ഷീല സി
അവസാനം തിരുത്തിയത്
10-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിലെ തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിലെ കരി‍‍‍‍‍‍‍ങ്കല്ലത്താണിയിൽ 1968ൽ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് ലൈബ്രറി കളിസ്ഥലം സ്കൂൾ ബസ്സ് ഉച്ച ഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുഹമ്മദ് ഹനീഫ, പൊന്നേത്ത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968 - 1973 കെ ഉസ്മാൻ
1973 - 1974 സി. എച്ച്. വീരാവുണ്ണി
1974 -2001 കെ. രാമൻകുട്ടി
2001 - 2006 അന്നമ്മ ചാക്കോ
2006 - 2008 കെ. രാമചന്ദ്രൻ
2008 - 2010 വി . ഇന്ദിര
2010 - 2015 കെ. മധുസൂദനൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി