സഹായം Reading Problems? Click here


എം.ടി എച്ച് എസ്സ് പത്തനാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]][[Category:കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]
എം.ടി എച്ച് എസ്സ് പത്തനാപുരം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1962
സ്കൂൾ കോഡ് 40009
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം പത്തനാപുരം
സ്കൂൾ വിലാസം പത്തനാപുരം പി.ഒ,
കൊല്ലം
പിൻ കോഡ് 689695
സ്കൂൾ ഫോൺ 04752351364
സ്കൂൾ ഇമെയിൽ 40009mthsptpm@gmail.com
സ്കൂൾ വെബ് സൈറ്റ് http://www.mounttaborhss.blogspot.com
വിദ്യാഭ്യാസ ജില്ല പുനലൂർ
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല പുനലൂർ

ഭരണ വിഭാഗം എയ്ഡഡ്

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി
ഹൈസ്കൂൾ
എച്ച്.എസ്.എസ് (അംഗീകൃതം)
മാധ്യമം മലയാളം‌ /ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം ഇല്ല
പെൺ കുട്ടികളുടെ എണ്ണം 1870
വിദ്യാർത്ഥികളുടെ എണ്ണം 1870
അദ്ധ്യാപകരുടെ എണ്ണം 70
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
കോശി തോമസ്
പി.ടി.ഏ. പ്രസിഡണ്ട് ഷാജി .ബി
03/ 09/ 2019 ന് 40009
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


' എം.ടി എച്ച് എസ്സ്. നമ്മു‍ടെ സ്കൂൾ

ഭാഗ‍്യയ സ്മരണാ൪ഹനായ കാലം ചെയ്ത മാ൪തോമ്മാ ദിവന്നാസ്യോസ് മെ(താപ്പോലീത്ത തിരുമേനി പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി 1926ല്സ്ഥാപിച്ച സെന്റ് സ്റ്റീഫന്സ് ഇംഗ്ളീഷ് മിഡില് സ്ക്കൂള് ഹൈസ്കുളായി വള൪ന്നു. വിദ്യാ൪ത്ഥികളുടെ എണ്ണം (കമാതീതമായി വ൪ദ്ധിച്ചപ്പോള് 1962ല് പെണ്കുട്ടി കള്ക്കായി മൗണ്ഠ് താബോ൪ ഗേള്സ് ഹൈസ്ക്കുൾ സ്ഥാപിച്ചു. പരേതനായ (ശീ.കെ.എന്.മാത്യുവിനെ സ്കുളിന്റെ (പഥമ (പധാനാദ്ധ്യാപകനായി നിയമിച്ചു.2002ല് ഹയ൪സെക്കണ്ടറി സ്കുളായി ഉയ൪ത്തപ്പെട്ടു.

ചരിത്രം

11972ല് മാ൪തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു. അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജ൪. നിയുക്ത കാതോലിക അഭിവന്ദയ തോമസ് മാ൪ തീമോത്തിയോസ് തിരുമേനി മൗണ്ഠ് താബോ൪ ദയറായുടെ സുപ്പീരിയറും 1994 വരെ സ്കൂളുകളുടെ മാനേജരും ആയിരുന്നു. വെരി റവ..സി .ഓ. ജോസഫ് റംമ്പാൻ സ്കുളുകളുടെ മാനേജ൪ സ്ഥാനം വഹിക്കുന്നു. മൗണ്ഠ്താബോ൪ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കുളുകളോടൊപ്പം ഈ സ്കുളും സൊസൈറ്റി ഓഫ് ദി ഓ൪ഡ൪ ഓഫ് സേ(കഡ് (ടാന്സ്ഫിഗറേഷന്-പത്തനാപുരം എന്ന പേരിലുള്ള കോ൪പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ് നമ്മുടെ സ്കുൾ.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്പോർട്സ്
  • ഗൈഡ്സ്
  • എൻ.സി.സി
  • ബാന്റ് ട്രൂപ്പ്
  • ജെ.ആ൪.സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി‌‌‌
  • ലിറ്റിൽ കൈറ്റസ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

== മാനേജ്മെന്റ്
വെരി റവ..യൌന്നാൻ റംമ്പാൻ
==

മുൻ സാരഥികൾ

  • K.N Mathew 1962-1976
    * P.P George 1976-1979
    * K.N Mathew 1979-1982
    * Rev.Fr.M.Mathew 1982-1983
    * P.M George Kutty
    * Thomas Philip
    * Leelamma P Thomas
    * P.Mariamma 1998-2002
    * Sucy Abraham 2002-2003
    * Rev.Fr.T.G.Peter2003-2006
    * Susamma Varghese 2006-2008
    * Abraham Varghese 2008-2009
    * Betsy Joseph 2009-2013
    * V.Daniel Kutty 2013-2016
    ==*

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<

Loading map...

>

[[[വിക്കികണ്ണി]]] <gallery>