എളന്തിക്കര ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ ഇളന്തിക്കരയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇളന്തിക്കര ഹൈസ്ക്കൂൾ.

എളന്തിക്കര ഹൈസ്കൂൾ
വിലാസം
എളന്തിക്കര

എളന്തിക്കര പി.ഒ.
,
683594
,
എറണാകുളം ജില്ല
സ്ഥാപിതം01 - ജനുവരി - 1948
വിവരങ്ങൾ
ഫോൺ04842487518
ഇമെയിൽhselenthikara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്25033 (സമേതം)
യുഡൈസ് കോഡ്32081001004
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല വടക്കൻ പറവൂർ
ബി.ആർ.സിവടക്കൻ പറവൂർ
ഭരണസംവിധാനം
ബ്ലോക്ക് പഞ്ചായത്ത്പാറക്കടവ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5-10
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ266
പെൺകുട്ടികൾ245
ആകെ വിദ്യാർത്ഥികൾ511
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിത വി
മാനേജർസി . എസ് സുശീലൻ
പി.ടി.എ. പ്രസിഡണ്ട്ബിജു കെ ഇ
അവസാനം തിരുത്തിയത്
08-08-2025Hselenthikara
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറതിർത്തിയിൽ ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന ഗ്രാമമാണ് ഇളന്തിക്കര. യശഃശരീരനായ ഡോ: ചെറുകളത്തിൽ ശങ്കരൻ സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷത്രം. 1948 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിൽപ്പെട്ട വില്ലേജിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.

സൗകര്യങ്ങൾ

ഒരു വിദ്യാലയത്തെ ഏറ്റവും ആകർഷകമാക്കുന്നത് അവിടുത്തെ ഭൗതിക സാഹചര്യങ്ങളാണ്.

നേട്ടങ്ങൾ

SSLC പരീക്ഷയിൽ തുടർച്ചയായി പതിനൊന്നു വർഷം വിജയം കൈവരിച്ചു. സ്റ്റേറ്റ്തല കായിക മത്സരങ്ങളിലും ക്വിസ്സ് മത്സരങ്ങളിലും പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്.

മറ്റു പ്രവർത്തനങ്ങൾ

സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ സമഗ്ര വികസനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള എല്ലാ വിധത്തിലുമുള്ള വിവിധ യൂണിറ്റുകൾ ഈ സ്ഥാപനത്തിൽ ഉണ്ട് .വിവിധ ക്ളബ്ബ് പ്രവർത്തനങ്ങളും നല്ലരീതിയിൽ നടക്കുന്നു.

വഴികാട്ടി

  • ബസ്റ്റാന്റിൽ നിന്നും 9.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map

യാത്രാസൗകര്യം

  • വടക്കൻ പറവൂർ ബസ്റ്റാന്റിൽ നിന്നും 9.5km ബസ് മാർഗ്ഗം എത്താം


മേൽവിലാസം

വർഗ്ഗം: സ്കൂൾ

"https://schoolwiki.in/index.php?title=എളന്തിക്കര_ഹൈസ്കൂൾ&oldid=2800282" എന്ന താളിൽനിന്ന് ശേഖരിച്ചത്