സഹായം Reading Problems? Click here


എച്ച്.എസ്.എളന്തിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(25033 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എച്ച്.എസ്.എളന്തിക്കര
വിലാസം
elenthikara high school,elenthikara

683594
സ്ഥാപിതംjan 1 - january -
വിവരങ്ങൾ
ഫോൺ04842487518
ഇമെയിൽhselenthikara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്25033 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
ഉപ ജില്ലവടക്കൻ പറവൂർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
വിദ്യാർത്ഥികളുടെ എണ്ണം714
അദ്ധ്യാപകരുടെ എണ്ണം30
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻC R LETHA
പി.ടി.ഏ. പ്രസിഡണ്ട്SAJEEV C A
അവസാനം തിരുത്തിയത്
14-07-2019Hselenthikara


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം



ELENTHIKKARA HS.jpg


ആമുഖം

എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറതിർത്തിയിൽ ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന ഗ്രാമമാണ് ഇളന്തിക്കര ഒരു ജനതയുടെ യഥാർത്ഥ മോചനം വിദ്യാഭ്യാസത്തിലൂടെ ആകണമെന്ന ലക്ഷ്യംമുൻനിർത്തി യശഃശരീരനായ ഡോ: ചെറുകളത്തിൽ ശങ്കരൻ സ്ഥാപിച്ചതാണ് ഈ സരസ്വതീക്ഷത്രം. 1948 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ താലൂക്കിൽപ്പെട്ട വില്ലേജിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. ആദ്യ ഹെഡ്മാസ്റ്റർ ചാക്കുണ്ണിയായിരുന്നു. ആദ്യമായി പ്രവംശനം നേടിയകുട്ടി എം.എം. ഏല്യയായിരുന്നു. ആദ്യ എസ്.എസ്.എൽ.സി ബാച്ച് 1953-ൽ 35 വിദ്യാർത്ഥികൾ പരീക്ഷയെഴുതി. 1980 - ൽ പൊയ്യ, കൂഴൂർ, കുന്നുകര, ചേന്ദമംഗലം, പുത്തൻവേലിക്കര, എന്നീ പഞ്ചായത്തുകളിൽ നിന്നായി 2147 കുട്ടികൾ ഹൈസ്‌ക്കളിൽ പഠിച്ചിരുന്നു. ഈ അദ്ധ്യയന വർഷത്തിൽ (2017-2018) 688 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യേതര പ്രവർത്തനങ്ങലിൽ ഇ വിദ്യാലയം ശ്രദ്ധേയമായ നേട്ടങ്ങൽ കൈവരിച്ചിട്ടുണ്ട്.

സൗകര്യങ്ങൾ

റീഡിംഗ് റൂം റീഡാംഗ് റും സാനു സാർ കൈകാര്യം ചെയ്യുന്നു.

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

100 RESULT FOR THE LAST 9 YEARS

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂൾ SAJEEV C A

"https://schoolwiki.in/index.php?title=എച്ച്.എസ്.എളന്തിക്കര&oldid=638453" എന്ന താളിൽനിന്ന് ശേഖരിച്ചത്