എച്ച്. എസ്.പാവുമ്പ.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി ഉപജില്ലയിലെ പാവുമ്പ എന്ന പ്രകൃതിരമണീയമായ ഗ്രാമപ്രദേശത്ത് പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് ഹൈസ്കൂളാണ് എച്ച് എസ്സ് പാവുമ്പ .എട്ട് ,ഒൻപത് ,പത്ത്‌ എന്നീ ക്ലാസ്സുകളിലായി അഞ്ഞുറിലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു .

എച്ച്. എസ്.പാവുമ്പ.
41091-Hspavumba.jpg
വിലാസം
പാവുമ്പ

എച്ച്. എസ്. പാവുമ്പ
,
പാവുമ്പ പി.ഒ.
,
690574
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0476 2862310
ഇമെയിൽ41091hspavumba@gmail.com
കോഡുകൾ
സ്കൂൾ കോഡ്41091 (സമേതം)
യുഡൈസ് കോഡ്32130500513
വിക്കിഡാറ്റQ105814144
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ257
പെൺകുട്ടികൾ272
ആകെ വിദ്യാർത്ഥികൾ529
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി. ഓമനക്കുട്ടി
പി.ടി.എ. പ്രസിഡണ്ട്ദീപ ജി. എസ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
22-05-202341091hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കരുനാഗപ്പള്ളി താലൂക്കിൽ ,തഴവാ ഗ്രാമ പഞ്ചായത്തിലെ പാവുമ്പ എന്ന ഉൾനാടൻ ഗ്രാമപ്രേദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി 1976-ൽ അന്നത്തെ കൃഷ്ണപുരം എം .എൽ. എ ആയിരുന്ന ശ്രീ പി ഉണ്ണികൃഷ്ണപിള്ളയുടെ ശ്രമഫലമായി സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹൈസ്കൂൾ പാവുമ്പ. (HS Pavumba).ഈ സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പി .ഉണ്ണികൃഷ്ണപിള്ളയായിരുന്നു .ഈ വിദ്യാലയത്തിന്റെ ഏതാണ്ട് അര നൂറ്റാണ്ടുകാലത്തെ പ്രവർത്തനം പാവുമ്പ ഗ്രാമത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

നേട്ടങ്ങൾ

No.1 (k) Air Sqn NCC ക്യാമ്പിൽ തെക്കൻ കേരളത്തിലെ സ്‌കൂളുകളിൽ ഓവറോൾ കിരീടം നേടി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ.സി.
  • എക്കോ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.സി.സി
  • ലിറ്റിൽ കൈറ്റ്സ്
41091 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് രജിസ്റ്റ്രേഷൻ സർട്ടിഫിക്കറ്റ്]]
സ്കൂൾ കോഡ് 41091
യൂണിറ്റ് നമ്പർ '
അധ്യയനവർഷം 2018-19
അംഗങ്ങളുടെ എണ്ണം 40
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല
ഉപജില്ല കൊല്ലം
ലീഡർ
ഡെപ്യൂട്ടി ലീഡർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സുനിത
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ബിജി ജോർജ്ജ്
22/ 05/ 2023 ന് 41091hm
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ഡിജിറ്റൽ മാഗസിൻ 2019

നേർക്കാഴ്ച

മാനേജ്മെന്റ്

സ്ഥാപക മാനേജർ

ശ്രീ പി. ഉണ്ണികൃഷ്ണ പിള്ള
  • ശ്രീ.പി.ഉണ്ണിക്കൃഷ്ണപിള്ള

‌‌‌ മാനേജർ

  • ശ്രീ.യു.പദ്‌മകുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മുടിയിൽതറ ഗോപാലകൃഷ്ണപിള്ള
  • ആർ.ഗോപാലകൃഷ്ണപിള്ള
  • ഇ.ശാന്തമ്മ
  • ലളിത
  • വിജയൻ പിള്ള
  • സരസ്വതിയമ്മ
  • എസ്.കൃഷ്ണകുമാരി
  • എസ്സ് ഹരിപ്രിയാദേവി

കാഴ്ച

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

  • നാഷണൽ ഹൈവേ 66 -ൽ കരുനാഗപ്പള്ളിയിൽ നിന്നും കായംകുളം ഭാഗത്തേക്ക് 4.8 കി .മി സഞ്ചരിച്ച് വവ്വാക്കാവ് ജംഗ്ഷനിലെത്തുക .അവിടെ നിന്നും വലത്തേക്ക് തിരഞ്ഞു 8.4 കി .മി സഞ്ചരിച്ചാൽ മണപ്പള്ളി,പാവുമ്പ അമ്പലം വഴി എച്ച് എസ്‌ പാവുമ്പയിലെത്താം .

-


|} |

"https://schoolwiki.in/index.php?title=എച്ച്._എസ്.പാവുമ്പ.&oldid=1910747" എന്ന താളിൽനിന്ന് ശേഖരിച്ചത്