സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ജി എച്ച് എസ് ആതവനാട്'. മാട്ടുമ്മൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ ഉന്നത നിലവാരം പുലർത്തുന്ന സർക്കാർ സ്ഥാപനമാണ്

ജി.എച്ച്. എസ്.എസ്. ആതവനാട്
വിലാസം
ആതവനാട്

G H S S ATHAVANAD
,
ആതവനാട് പി.ഒ.
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0494 2572000
ഇമെയിൽathavanadghss@gmail.com
കോഡുകൾ
സ്കൂൾ കോഡ്19074 (സമേതം)
എച്ച് എസ് എസ് കോഡ്11154
യുഡൈസ് കോഡ്32050800113
വിക്കിഡാറ്റQ64565726
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആതവനാട്പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ241
പെൺകുട്ടികൾ204
അദ്ധ്യാപകർ54
ഹയർസെക്കന്ററി
ആൺകുട്ടികൾ300
പെൺകുട്ടികൾ326
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുഹൈൽ സാബിർ
പ്രധാന അദ്ധ്യാപികപ്രീതക‍ൂമാരി . പി
പി.ടി.എ. പ്രസിഡണ്ട്ഉസ്മാൻ പൂളക്കോട്
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത
അവസാനം തിരുത്തിയത്
13-08-202419074
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1974ൽ ഒരു സർക്കാർ സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആതവനാട് ദേശത്തെ ആഴുവാഞ്ചേരി തമ്പ്രാക്കളുടേയും വെട്ടിക്കാട്ട് ഹുസ്സൻെയും നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുണ്ട്. ഹയർ സെക്കണ്ടറിക്ക് സ്വന്തമായി കെട്ടിടമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

h h j k
gasfgas



വഴികാട്ടി

  • NH 17 ന് തൊട്ട് VETTIGHIRA നിന്നും 3 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം
  • കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ നിന്നും 10 കി.മി അകല
"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്._ആതവനാട്&oldid=2551119" എന്ന താളിൽനിന്ന് ശേഖരിച്ചത്