അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
പാലോട്ടുവയൽ

അഴിക്കോട് പി.ഒ.
,
670009
,
കണ്ണൂർ ജില്ല
സ്ഥാപിതം12 - 11 - 1957
വിവരങ്ങൾ
ഇമെയിൽschool13604@gmail.com
കോഡുകൾ
സ്കൂൾ കോഡ്13604 (സമേതം)
യുഡൈസ് കോഡ്32021301002
വിക്കിഡാറ്റQ64459406
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതിക കെ വി
പി.ടി.എ. പ്രസിഡണ്ട്നിഷ കെ
എം.പി.ടി.എ. പ്രസിഡണ്ട്ലിൻഡു
അവസാനം തിരുത്തിയത്
20-08-2025Schoolwikihelpdesk


പ്രോജക്ടുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ.

ചരിത്രം

കണ്ണൂർ ജില്ലയിൽ പാലോട്ടുവയൽ പ്രദേശത്ത് അഴീക്കോട് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അഴീക്കോട് ഈസ്റ്റ് എൽ പി സ്കൂൾ. 1957ൽ വിദ്യാഭ്യാസതത്പരരായ ഒരു കൂട്ടം ആളുകളുടെ പ്രയത്ന ഫലമായി സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

ഓടിട്ട ഒറ്റനില കെട്ടിടത്തിൽ ഓഫീസ് മുറിയും നാല് ക്ലാസ്സ് മുറികളും പ്രവർത്തിക്കുന്നു. ഇതിനു പിറകിലായി കഞ്ഞിപ്പുരയും തൊട്ടടുത്തായി കിണറും ഉണ്ട്. രണ്ട് ടോയ്ലറ്റും കളിസ്ഥലവും കമ്പോസ്റ്റ് കുഴിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്ര രചനാ പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്

മാനേജ്‌മെന്റ്

എം റാഫിയുടെ ഉടമസ്ഥതയിലുള്ള മാനേജ്മെന്റ്

മുൻസാരഥികൾ

  • നാരായണി
  • നളിനി
  • ബാലൻ
  • ശാരദ
  • കുഞ്ഞിപ്പൂത്തങ്ങൾ
  • കെ പി ശോഭന
  • സി രമേശൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. ഷിംജി
  • ഉബൈബ(എ‍ഞ്ച്നീയർ)
  • സംസീറ(എ‍ഞ്ച്നീയർ)

വഴികാട്ടി

.

Map