വർഗ്ഗം:പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾവിക്കി:പൈതൃകവിദ്യാലയ സംരക്ഷണനയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വളരെ പുരാതനമായ വിദ്യാലയങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിലും അവ മായ്ക്കരുത്. 1999ന് മുൻപ് എങ്കിലും ആരംഭിച്ച വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളുകൾ ഉണ്ടെങ്കിൽ നിലനിർത്താം. ഇത്തരം താളുകളിൽ {{പൈതൃകവിദ്യാലയം}} എന്ന ഫലകം ചേർക്കാവുന്നതാണ്.പൈതൃകവിദ്യാലയങ്ങൾ ഗണത്തിൽപ്പെടുത്തി അവ സംരക്ഷിക്കണം. ഇത്തരം വിദ്യാലയങ്ങളുടെ സ്കൂൾവിക്കിയുടെ ആമുഖപേജിൽ {{പൈതൃകവിദ്യാലയം}} എന്ന ഫലകം ചേർക്കണം. സേവ് ചെയ്യുമ്പോൾ, താഴെക്കാണിച്ച മാത‍ൃകയിൽ ഒരു സന്ദേശം ലഭ്യമാവും. മാത്രമല്ല, പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം എന്ന ഒരു വർഗ്ഗത്തിൽ ഇത്തരം വിദ്യാലയങ്ങൾ കാണാവുന്നതാണ്

ഉപവർഗ്ഗങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു ഉപവർഗ്ഗം മാത്രമാണുള്ളത്.

"പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 38 താളുകളുള്ളതിൽ 38 എണ്ണം താഴെ നൽകിയിരിക്കുന്നു.