ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{prettyurl
| ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ | |
|---|---|
| വിലാസം | |
ബേത്തൂർപാറ വട്ടംതട്ട പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1974 |
| വിവരങ്ങൾ | |
| ഫോൺ | 04994 207360 |
| ഇമെയിൽ | 11055ghssbethurpara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11055 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14052 |
| യുഡൈസ് കോഡ് | 32010300806 |
| വിക്കിഡാറ്റ | Q64399224 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | ഉദുമ |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിക്കോൽ പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
| മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 236 |
| പെൺകുട്ടികൾ | 203 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അനുപമ വി എസ് (ഇൻ ചാർജ്) |
| പ്രധാന അദ്ധ്യാപിക | റിനി തോമസ് |
| പി.ടി.എ. പ്രസിഡണ്ട് | സുധീഷ് എം |
| എം.പി.ടി.എ. പ്രസിഡണ്ട് | സതീദേവി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||
|---|---|---|---|
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?) | |||
| (സഹായം?)
| |||
| പ്രോജക്ടുകൾ | |||
|---|---|---|---|
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം) | |||
| (സഹായം)
| |||
കാസ൪ഗോഡ് നഗരത്തിൽ നിന്ന് മുപപത് കിലോമീ൨൨൪ അകലെ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ബേത്തൂർപ്പാറസ്കൂൾ.
ചരിത്രം
1974 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .ആദ്യ പ്രധാന അദ്ധ്യാപകൻ പി സി ചാക്കൊ. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനാണ് പൊടിയ൯.പി.,ടി.എ.കമമിററിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു..പി.,ടി.എ.കമമിററിയുടെ ആദ്യ പ്രസിഡ൯റ് എ൦.ഗോപാല൯.പി.,ടി.എ.കമമിററിയുടെ ഇപ്പോഴതെത പ്രസിഡ൯റ് മണികണ്ഠഠൻ.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പഠനപ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മികവ്.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- വിജയലക്ഷ്മി.കെ.പി - ഐ എസ്.ആർ.ഒ സയൻ്റിസ്റ്റ്
- നിർമ്മല.എ -സയൻ്റിസ്റ്റ്, ജപ്പാൻ
- വേണു- സയൻ്റിസ്റ്റ് യു.എസ് എ
- ജസ്റ്റിസ് അയിങ്കൂറൻ ശങ്കരൻനായർ
- കെ തമ്പാൻ -കാലാവസ്ഥ ശാസ്ത്രജ്ഞൻ
- ജയൻ തോലിയാട്ട് - ചാർട്ടേഡ് എൻജിനിയർ
- ഡോ.ചന്ദ്രൻ.കെ.പി- CPCRI സയൻറിസ്റ്റ്
മികവുകൾ പത്രവാർത്തകളിലൂടെ കൂടുതൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ചിത്രശാല കൂടുതൽ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
- കുറ്റിക്കോലിൽ നിന്നും എരിഞ്ഞിപ്പുഴ-കാസർഗോഡ് ബസ്സ് മാർഗം / ഓട്ടോ (3 കിലോമീറ്റർ)
- കാസർഗോഡ് - ബോവിക്കാനം,എരിഞ്ഞിപ്പുഴ ബസ്സ് മാർഗ്ഗം ( 30 കിലോമീറ്റർ)
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11055
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കാസർഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

