ബേത്തൂർപ്പാറ

കാസറഗോഡ് ജില്ലയിൽ കാസറഗോഡ് താലൂക്കിൽ കുറ്റികോൽ ഗ്രാമപ‍‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് ബേത്തൂർപ്പാറ.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ

 
GHSS BETHURPARA

എ.എൽ.പി സ്കൂൾ.ബേത്തൂർപ്പാറ

പ്രധാന പൊതുസ്ഥാപനങ്ങൾ

പോസ്റ്റോഫീസ് വട്ടംതട്ട

പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങൾ

സഹകരണ മേഖലയിലെ ഏറ്റവും വലിയ എക്കോ ടൂറിസം വില്ലജ് ആയ പൊലിയം തുരുത്ത് ബേത്തൂർപാറയിൽ നിന്നും വളരെ അടുത്തായി സ്ഥിതി ചെയ്യുന്നു.

സുവർണജൂബിലിനിറവിൽ

സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങൾ വിവിധ കലാസാംസ്കാരിക

പരിപാടികളോടെ നടത്തപെടുന്നു

ജില്ലാതല ക്വിസ് മത്സരം

സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ , ഹയർ സെക്കന്ററി വിദ്യാർത്ഥിൾക്ക് ജില്ലാതല ക്വിസ് മത്സരങ്ങൾ സങ്കടിപ്പിച്ചു

കവിയരങ്ങ്

സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രശസ്ത കവികൾ പങ്കെടുത്ത 'കവിയരങ്ങ് '

 
കവിയരങ്ങ്

സംഘടിപ്പിച്ചു.