സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സെന്റ് തോമസ്സ് ഗേൾസ് എച്ച്.എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ

പുന്നത്തുറ ഈസ്റ്റ് പി.ഒ.
,
686583
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0481 2541060
ഇമെയിൽstthomashspunnathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്31041 (സമേതം)
യുഡൈസ് കോഡ്32100300213
വിക്കിഡാറ്റQ87658029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ214
ആകെ വിദ്യാർത്ഥികൾ214
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.അരുൺ തട്ടാർകുന്നേൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ജോമോൻ T.J
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. ബിജി മാത്യു
അവസാനം തിരുത്തിയത്
20-03-2024Lk31041
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കിടങ്ങുരിൽ നിന്നും 3 കി.മീ. മാറി പുന്നത്തുറയിൽ മീനച്ചിലാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.

ചരിത്രം

പ്രകൃതി സുന്ദരമായ പുന്നത്തുറ ഗ്രാമത്തിന്റെ തിലകക്കുറിയാണ് സെന്റ്.തോമസ് ഗേൾസ് ഹൈസ്കൂൾ. മീനച്ചിലാറിന്റെതീരത്ത് സ്ഥിതി ചെയ്യുന്നഈ വിദ്യാലയം 1952-ലാണ് പെൺകുട്ടികൾക്കായുള്ള ഹൈസ്കൂളായി ഉയർത്തപ്പെട്ടത്.കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

3 3/4 ഏക്കർ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

കോട്ടയം അതിരൂപതയിൽപെട്ട സ്കൂളാണിത്.റവ.ഫാ.തോമസ് പുതിയകുന്നേൽ ആണ് കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജ൯സി സെക്രട്ടറി. വിസിറ്റേഷൻ കോൺവെൻറ് ആണ് പെൺകുട്ടികൾക്കായി സെൻതോമസ് ഗേൾസ് സ്കൂൾ നടത്തുന്നത്.

പ്രധാന അധ്യാപകർ 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് കാലഘട്ടം 
1 സി.എം .റ്റി .മേരി (04-05-1948 to 01-06-1952)
2 സി. എമിലിയാന (02-06-1952 to 16-03-1956)
3 സി. എമിരീറ്റാ (17-03-1956 to 11-06-1967)
4 സി . ലിറ്റീഷ്യ (12-06-1967 to 02-06-1968)
5 സി. റിറ്റ (03-06-1968 to 18-05-1972)
6 സി. യൂക്കരിസ്റ്റ (01-06-1972 to 01-06-1975)
7 സി. എമിലിയാന (02-06-1975 to 31-03-1976)
8 സി . ലിറ്റീഷ്യ (01-06-1976 to 31-05-1979)
9 സി. ഫബിയോള (01-06-1979 to 01-06-1980)
10 സി. ത്രേസ്യാമ്മ തോമസ് (02-06-1980 to 02-06-1985)
11 സി. ജറോം (03-06-1985 to 14-05-1989)
12 സി .കെ .ജെ മേരി (15-05-1989 to 31-03-1997)
13 സി. എം എം ചിന്നമ്മ (01-04-1997 to 03-01-2000)
14 സി .എം സി ലീല (04-01-2000 to 03-03-2004)
15 സി എൻ. ജെ ത്രേസ്യാമ്മ (01-04-2004 to 30-04-2007)
16 സി. മോളി തോമസ് (01-05-2007 to 19-04-2010)
17 സി. മോളി എം സി (20-04-2010 to 14-04-2012)
18 ശൃിമതി മേ​ഴ്സി പി ജെ (11-04-2012 to 31-03-2013)
19 സി. മേ​ഴ്സി R.C (01-04-2013 to 30-04-2020)
20 സി .മേരി മാത്യു (01-05-2020 to 30-04-2022)
21 സി.ലിൻസി ജേക്കബ്   (01-05-2022 to 30-04-2023)
22 സി. അരുൺ തട്ടാർകുന്നേൽ (01-05-2023




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി. മെറിൻ മദർ ജനറാൾ എസ്.വി. ​എം.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - 2017-18

          പ്രവർത്തന റിപ്പോർട്ട്

കൂടുതൽ വായിക്കുക




| സ്കൂൾ ചിത്രം=31041-1.jpg ‎|

വഴികാട്ടി

കോട്ടയത്ത് നിന്നും മണർകാട് വഴി അയർക്കുന്നം കൂടി പുന്നത്തുറ കവലയിൽ എത്തുക .അവിടെ നിന്നും ഓട്ടോ മാർഗമോ നടന്നോ 1 കിലോമീറ്റർ ദൂരം

പാലായിൽ നിന്നും കിടങ്ങൂർ വഴി പുന്നത്തുറ കവലയിൽ എത്തുക. അവിടെ നിന്നും ഓട്ടോ മാർഗമോ നടന്നോ 1 കിലോമീറ്റർ ദൂരം

ഏറ്റുമാനൂരിൽ നിന്നും കിടങ്ങൂർ വഴി പുന്നത്തുറ കവലയിൽ എത്തുക. അവിടെ നിന്നും ഓട്ടോ മാർഗമോ നടന്നോ 1 കിലോമീറ്റർ ദൂരം{{#multimaps:9.6667987,76.598458|zoom=10}}