ഉപയോക്താവ്:38071

Schoolwiki സംരംഭത്തിൽ നിന്ന്

== {{Infobox user | image=schoolphoto_38071.jpg

 
38071
വിലാസം
റാന്നി

689673
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ04735226366
ഇമെയിൽstthomashsranny@gmail.com
കോഡുകൾ
സ്കൂൾ കോഡ്38071 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSmt.Ruby Abraham
അവസാനം തിരുത്തിയത്
28-10-202438071
ക്ലബ്ബുകൾ
പ്രോജക്ടുകൾ




==

== ചരിത്രം == 1949 -ൽ സ്ഥപിതനമായ .

പാഠ്യേതര പ്രവർത്തനങൾ

== ഭൗതികസൗകര്യങ്ങൾ ==

നഗരത്തിന്റെ ഹ്യദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സൈന്റ്.തൊമസ് സ്കൂളിൽ ‍ ‍വിശാലമായ സ്റ്റേഡിയത്തോടുകൂടിയ കളിസ്ഥലമുണ്ട് .ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിമൂന്നോളം കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന സിഡി പ്രദർശനത്തിന് സ്മാര്ട്ട് റൂം സൗകര്യം ലഭ്യമാണ് . വിശാലമായ ആഡിറ്റോറിയം , 14000 ത്തിൽ പരം പുസ്തകങ്ങൾ അടങ്ങിയ ഗ്രനഥശാല ,സയൻസ് വിഷയങ്ങൾക്ക് ആവശ്യമായ ലാബുസൗകര്യങ്ങൾ എന്നിവ സ്കൂളിന്റെ മാറ്റുകൂട്ടുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • ക്ലാസ് മാഗസിൻ.

യു. പി .വിഭാഗം കൈയെഴുത്തു മാസിക ** അക്ഷരം **.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് == == റാന്നി വലിയപള്ളി ഇടവകയുട ഉടമസ്ഥതയിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റ് . മാനേജർ : Mr. Jacob K C, റാന്നി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:38071&oldid=2583885" എന്ന താളിൽനിന്ന് ശേഖരിച്ചത്