ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
(Govt. U P S Puthuppally North എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിൽ പുതുപ്പള്ളിയിൽ ഉള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യുപി സ്കൂൾ പുതുപ്പള്ളി നോർത്ത്. പ്രാദേശികമായി തോട്ടത്തിൽ സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നു

ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്
വിലാസം
പുതുപ്പള്ളി

പുതുപ്പള്ളി
,
പുതുപ്പള്ളി പി.ഒ.
,
690527
,
ആലപ്പുഴ ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ0479 2479551
ഇമെയിൽgupsputhuppallynorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്36458 (സമേതം)
യുഡൈസ് കോഡ്32110600303
വിക്കിഡാറ്റQ87479389
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേണുക. ആർ
പി.ടി.എ. പ്രസിഡണ്ട്ജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രജനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴജില്ലയുടെ തെക്കേഅറ്റത്തു പടിഞ്ഞാറുഭാഗത്ത് കിടക്കുന്ന ദേവികുളങ്ങരപഞ്ചായത്തിൽ ആണ് ഈ സ്‌കൂൾ സ്‌ഥിതിചയ്യുന്നത് .നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ സ്‌കൂളിന്റെ ചരിത്രം രേഖപ്പെടുത്തുക പ്രയാസമാണ് .

ശ്രീനാരായണഗുരുദേവൻ വിദ്യാഭാസത്തിനുവേണ്ടി താമസിച്ച പ്രസിദ്ധമായ വരണപ്പള്ളി കുടുംബത്തിലെ അംഗങ്ങൾ ആണ് ഈ സ്‌കൂൾ സ്‌ഥാപിച്ചത്‌ .അന്നത്തെ സാമൂഹിക വ്യവസ്‌ഥ അനുസരിച്ചു താഴ്ന്ന ജാതിക്കാർക്കായി പള്ളിക്കൂടങ്ങൾ ഇല്ലായിരുന്നു .അതിനാൽ താഴ്ന്ന ജാതിക്കാരുടെ വിദ്യാഭ്യാസത്തിനുവേണ്ടി വരണപ്പള്ളിൽ കുടുംബാംങ്ങൾ സ്വന്തംസ്‌ഥലത്തു പണി കഴിപ്പിച്ച കുടിപ്പള്ളിക്കൂടമെന്ന .. ആലപ്പുഴ ജില്ലയുടെ തെക്കേ അറ്റത്ത് പടിഞ്ഞാറു ഭാഗത്തായിട്ട് ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പിൽ നിന്ന് ഒന്ന് മുതൽ 4 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്റെ കായലിനോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് ഗവണ്മെന്റ് യു. പി. എസ് പുതുപ്പള്ളി നോർത്ത്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമധ്യാപകർ

  1. പ്രഭാകരൻ സർ (HM)
  2. ആനന്ദലക്ഷ്മി അമ്മാൾ സർ (HM)
  3. ശ്രീമതി രാധഎസ്
  4. ഉഷാകുമാരി ടീച്ചർ(HM)
  5. ജമീലബീവി ടീച്ചർ(HM)
  6. ശ്രീമതി ലേഖ എസ്
  7. ശ്രീമതി ബീമാ ബീഗം കെ എ
  8. ശ്രീമതി. ഡൈസമ്മ മത്തായി
  9. ശ്രീ. ഉദയകുമാർ കെ
  10. ശ്രീ രാധാകൃഷ്ണൻ ജെ

അധ്യാപകർ

  • നടരാജൻ സർ
  • രാജൻ സർ
  • അമ്മിണി സർ
  • ലക്ഷ്മിക്കുട്ടി സർ
  • ഈശ്വരിയമ്മ സർ
  • കമലാക്ഷി സർ
  • ഓമനക്കുട്ടി സർ
  • കമലമ്മ സർ
  • തങ്കമ്മ സർ
  • ലളിതമ്മ സർ
  • വിജയമ്മ സർ

നേട്ടങ്ങൾ

ഇൻസ്പെയർ അവാർഡ് :കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തി അത് പ്രോത്സാഹിപ്പിക്കുന്നതിനായി സയൻസ് ആൻഡ് ടെക്നോളജി ഓരോ വർഷവും  ഇൻസ്പെയർ അവാർഡ് ഏർപ്പെടുത്താറുണ്ട്.ആദ്യമൊക്കെ 5000/- രൂപയായിരുന്നു സ്കോളർഷിപ്പ് തുക. ഇപ്പോൾ അത് 10,000 രൂപയായി ഉയർത്തിയിട്ടുണ്ട്. നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ആദ്യം മുതൽ തന്നെ ഈ സ്കോളർഷിപ്പ് തുക ലഭ്യമാകുന്നുണ്ട്. പ്രിയങ്ക, കോളിൻ മൈക്കിൾ, ശ്രീവിദ്യ, ദിയ എസ് എന്നീ കുട്ടികൾക്ക് ഇൻസ്പെയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിൽ കോളിൻ മൈക്കിൾ ജില്ലാതലത്തിൽ വിജയിയാവുകയും സംസ്ഥാനതലമത്സര ത്തിൽ  പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് വിദ്യാരംഗം, ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവർത്തിപരിചയ മേളകൾ, കലോൽസവങ്ങൾ, കായികമത്സരങ്ങൾ എന്നിവയിലെല്ലാം തന്നെ ഗവൺമെന്റ് യുപിഎസ് പുതുപ്പള്ളി നോർത്തിലെ കുട്ടികൾക്ക് മികച്ച സ്ഥാനങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കാൻ കഴിയുന്നുണ്ട്.അമൽ മുരളി,മരിയ റോഷൻ എന്നീ കുട്ടികൾക്ക്  എൽ എസ് എസ് സ്കോളർഷിപ്പ് ലഭ്യമായിട്ടുണ്ട്

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ :

വഴികാട്ടി

  • കായംകുളം ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം.
  • ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലം.

Map