എ.എൽ.പി.എസ് പള്ളിപ്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ.എൽ.പി.എസ് പള്ളിപ്രം | |
|---|---|
| വിലാസം | |
വലപ്പാട് വലപ്പാട് പി.ഒ. , 680567 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1926 |
| വിവരങ്ങൾ | |
| ഇമെയിൽ | alpspalliprom@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24527 (സമേതം) |
| യുഡൈസ് കോഡ് | 32071500801 |
| വിക്കിഡാറ്റ | Q64091456 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വല്ലപ്പാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | നാട്ടിക |
| താലൂക്ക് | ചാവക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 1 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സബ്ന. കെ. ആർ (ടീച്ചർ ഇൻചാർജ്) |
| പി.ടി.എ. പ്രസിഡണ്ട് | ഇല്ല |
| എം.പി.ടി.എ. പ്രസിഡണ്ട് | ഇല്ല |
| അവസാനം തിരുത്തിയത് | |
| 22-08-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഇരുപതാം നൂറ്റാണ്ടിൻെറ ആരംഭത്തിൽ ജനങ്ങളുടെ വിദ്യാഭ്യാസ വികസനത്തിനായി ഗ്രാൻറ് അനിവദിച്ചതിൻെറ പിൻബലത്തിൽ വലപ്പാട് പഞ്ചായത്തിലെ കോതകുളത്തിനടുത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചു. 1926ൽ ബ്ലാഹയിൽ കണ്ടുണ്ണി മൂപ്പിൽ നായരുടെ നേത്യത്വത്തിലാണ് സ്കൂൾ സ്ഥാപിച്ചത്. നായർ വിഭാഗക്കാാർ തിങ്ങിപ്പാർക്കുന്ന സ്ഥലമായതിനാൽ അവിടെ പഠിച്ചിരുന്നത്. അനേകം നായർ കുടുംബ ങ്ങളുടെ സംയുക്തപ്രവർത്തനത്താൽ ആരംഭിക്കപ്പെട്ടതിനാൽ അംശയോഗം എന്ന പേര് ഇട്ടു. 5-ാം തരം വരെയുള്ള സ്കൂളായാണ് അന്ന് നിലനിന്നിരുന്നത്. യോഗമാണ് മാനേജർമാരെ നിയമിക്കുന്നത്. ഉള്ളാട്ടിൽ ഉണ്ണിയപ്പൻ നായർ, വെള്ളൂർ ചന്ദ്രൻ നായർ, കാഞ്ഞുണ്ണി ദിലീപ്കുമാർ, പ്രഭാകരൻ മാസ്റ്റർ ഇവരെല്ലാം തിരഞെ്ഞടുക്കപ്പെട്ട മാനേജർമാരാണ്. പിന്നീട് എല്ലാ വിഭാഗക്കാർക്കും ഇവിടെ പഠനം നടത്തുവാനുള്ള അവസരം ഉണ്ടായി. ഒട്ടനവധി പ്രഗത്ഭരായ വിദ്യാർത്ഥികൾക്ക് ജന്മം കൊടുത്ത വിദ്യാലയമാണിത്. കവി കുഞ്ഞുണ്ണി മാസ്റ്റർ, ഹബീബ് വലപ്പാട് എന്നിങ്ങനെ സമൂഹത്തിൻറ വിവിധ മേഖലകളിൽ പ്‍റശസ്തരായ വ്യക്തികൾ ഈ സ്കൂളിൻറെ പൂർവ്വകാല വിദ്യാർത്ഥികളാണ്.