സഹായം Reading Problems? Click here


എ.എൽ.പി.എസ് പള്ളിപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
(24527 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.എൽ.പി.എസ് പള്ളിപ്രം
[[Image:{{{സ്കൂൾ ചിത്രം}}}|center|320px|സ്കൂൾ ചിത്രം]]
സ്ഥാപിതം {{{സ്ഥാപിതവർഷം}}}
സ്കൂൾ കോഡ് [[{{{സ്കൂൾ കോഡ്}}}]]
സ്ഥലം വലപ്പാട്
സ്കൂൾ വിലാസം {{{സ്കൂൾ വിലാസം}}}
പിൻ കോഡ് {{{പിൻ കോഡ്}}}
സ്കൂൾ ഫോൺ {{{സ്കൂൾ ഫോൺ}}}
സ്കൂൾ ഇമെയിൽ {{{സ്കൂൾ ഇമെയിൽ}}}
സ്കൂൾ വെബ് സൈറ്റ് {{{സ്കൂൾ വെബ് സൈറ്റ്}}}
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശ്ശൂര്‍
ഉപ ജില്ല വലപ്പാട്
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂൾ വിഭാഗം {{{സ്കൂൾ വിഭാഗം}}}
പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
{{{പഠന വിഭാഗങ്ങൾ2}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 3
പെൺ കുട്ടികളുടെ എണ്ണം 2
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 2
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് മിനി സോമന്‍
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
01/ 02/ 2017 ന് 24527
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്‍െറ ആരംഭത്തില്‍ ജനങ്ങളുടെ വിദ്യാഭ്യാസ വികസനത്തിനായി ഗ്രാന്‍റ് അനിവദിച്ചതിന്‍െറ പിന്‍ബലത്തില്‍ വലപ്പാട് പഞ്ചായത്തിലെ കോതകുളത്തിനടുത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചു. 1926ല്‍ ബ്ലാഹയില്‍ കണ്ടുണ്ണി മൂപ്പില്‍ നായരുടെ നേത്യത്വത്തിലാണ് സ്കൂള്‍ സ്ഥാപിച്ചത്. നായര്‍ വിഭാഗക്കാാര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമായതിനാല്‍ അവിടെ പഠിച്ചിരുന്നത്. അനേകം നായര്‍ കുടുംബ ങ്ങളുടെ സംയുക്തപ്രവര്‍ത്തനത്താല്‍ ആരംഭിക്കപ്പെട്ടതിനാല്‍ അംശയോഗം എന്ന പേര് ഇട്ടു. 5-ാം തരം വരെയുള്ള സ്കൂളായാണ് അന്ന് നിലനിന്നിരുന്നത്. യോഗമാണ് മാനേ‍ജര്‍മാരെ നിയമിക്കുന്നത്. ഉള്ളാട്ടില്‍ ഉണ്ണിയപ്പന്‍ നായര്‍, വെള്ളൂര്‍ ചന്ദ്രന്‍ നായര്‍, കാഞ്ഞുണ്ണി ദിലീപ്കുമാര്‍, പ്രഭാകരന്‍ മാസ്റ്റര്‍ ഇവരെല്ലാം തിരഞെ്ഞടുക്കപ്പെട്ട മാനേജര്‍മാരാണ്. പിന്നീട് എല്ലാ വിഭാഗക്കാര്‍ക്കും ഇവിടെ പഠനം നടത്തുവാനുള്ള അവസരം ഉണ്ടായി. ഒട്ടനവധി പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ക്ക് ജന്മം കൊടുത്ത വിദ്യാലയമാണിത്. കവി കുഞ്ഞുണ്ണി മാസ്റ്റര്‍, ഹബീബ് വലപ്പാട് എന്നിങ്ങനെ സമൂഹത്തിന്‍റ വിവിധ മേഖലകളില്‍ പ്‍റശസ്തരായ വ്യക്തികള്‍ ഈ സ്കൂളി‍ന്‍റെ പൂര്‍വ്വകാല വിദ്യാര്‍ത്ഥികളാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പള്ളിപ്രം&oldid=314778" എന്ന താളിൽനിന്നു ശേഖരിച്ചത്