സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്.

(17051 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ ചേവായൂർ ഉപജില്ലയിൽ 1975 ൽ സ്ഥാപിച്ച ഒരു അൺഎയ്ഡഡ് (അംഗീകൃതം) ഹയർസെക്കന്ററി ഇംഗ്ലീഷ് മീഡിയം സ്കൂളാണ് സിൽവർ ഹിൽസ് എച്ച്. എസ്. എസ്.

സിൽവർ ഹിൽസ് എച്ച്. എസ്സ്. എസ്സ്.
വിലാസം
പാറോപ്പടി

പാറോപ്പടി, മേരിക്കുന്ന് പി.ഒ, കോഴിക്കോട് - 673012
,
മേരിക്കുന്ന് പി.ഒ.
,
673012
,
കോഴിക്കോട് ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0495 2370615
ഇമെയിൽsilverhillshss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17051 (സമേതം)
എച്ച് എസ് എസ് കോഡ്10081
യുഡൈസ് കോഡ്32040501909
വിക്കിഡാറ്റQ64551729
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ669
പെൺകുട്ടികൾ498
ആകെ വിദ്യാർത്ഥികൾ1167
അദ്ധ്യാപകർ43
ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ198
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫാ. ജോൺ എൻ. ജെ
പ്രധാന അദ്ധ്യാപകൻഫാ ജോൺ എൻ. ജെ
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് ഐ. പി.
എം.പി.ടി.എ. പ്രസിഡണ്ട്ഗോപേഷ് ബി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സിൽവർ ഹിൽസ്

ചരിത്രം

സിൽവർ ഹിൽസ് സ്കൂൾ 1975 ൽ സ്ഥാപിതമായി. എസ്. എസ്. എൽ.സി , ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ തിളക്കമാർന്ന് വിജയം കൈവരിക്കുന്ന സ്കൂളുകളിൽ ഒന്നാണ് ‍കോഴിക്കോട് ജില്ലയിലെ പാറോപ്പടിയിലുള്ള് സിൽവർ ഹിൽസ് സ്കൂൾ. പ്രകൃതി രമണീയമായ സെ൯റ് തോമസ് മൗണ്ട് എന്ന കുന്നി൯ പ്രദേശത്ത് ആയിരുന്നു നമ്മുടെ ആദ്യ സ്കൂൾ തുടങ്ങിയത്. ഒരു വശത്ത് പൂനൂർ പുഴയുടെ ഭാഗമായ പൂളക്കടവ് പുഴയും മറുഭാഗത്ത് ഹരിത മനോഹാരിത വിളയാടി നിൽക്കുന്ന നെൽ വയലുകളും, കമനീയത പൂത്തുലഞ്ഞ തെങ്ങിൻതോപ്പുകളുമായിരുന്നു. ഏറ്റവും താഴെ മൗണ്ടിലേക്ക് ചുറ്റിവരുന്ന റോഡും. ഇങ്ങനെ അവിസ്മരണീയമായ ഒരു സ്ഥല രാശിയിലാണ് സിൽവർ ഹിൽ പബ്ലിക് സ്കൂൾ പിറവിയെടുത്തത്. 1975-ൽ പ്രൊവിൻഷ്യൽ ഫാദർ ആയിരുന്ന ഫാദർ ചെസാരിയോസിൻറെ നേതൃത്വത്തിലാണ് സി.​​​എം.ഐ സഭയുടെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ കോഴിക്കോട് മേഖലയിൽ തുടങ്ങിയത്. സി. ബി. എസ്. ഇ സിലബസിൽ ആണ് സ്കൂൾ പ്രവർത്തിച്ചുപോന്നത്. 1985-86 വരെ ഈ നില തുടർന്നു. സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് ഫാദർ മാത്യു എടക്കര സി.എം.ഐ ആയിരുന്നു.കൂടുതലറിയാം/സ്കൂൾ ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്കൂളിലെ എല്ലാ നിലകളിലും വൈ ഫൈ കണക്ഷൻ ഉണ്ട്.


ഭൗതിക സൗകര്യങ്ങളിൽ ചിലത് താഴെ കൊടുക്കുന്നു

  • സ്കൂൾ ഓഡിറ്റോറിയം
  • ചാവറഹാൾ
  • സെമിനാർ ഹാൾ
  • മ്യൂസിക് റൂം
  • സിക്ക് റൂം
  • സ്മാർട്ട് ക്ലാസ് റൂമുകൾ
  • സയൻസ് ലാബുകൾ
  • മാത് സ് ലാബ്
  • ലൈബ്രറി
  • ബാസ്കറ്റ്ബോൾ കോർട്ട്
  • ടെന്നീസ് കോർട്ട്
  • ഫുട്ബോൾ ടെറഫ്
  • ജിംനാസ്റ്റിക്സ്
  • വിശാലമായ കളിസ്ഥലം
  • വാട്ടർ കെയോസ്കിൻ
  • ഇൻസിനിറേറ്റർ
  • കാൻറീൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എൻ.എസ്.എസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച


== മാനേജ്മെന്റ് ==സി.എം.ഐ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ ജോസഫ് ഡൊമിനിക് - 1975-76 റവ. ഫാ. കൊളന്പസ് - 1976-79 റവ. ഫാ. ഇസിഡോർ എം വടക്കൻ - 1979-81 റവ. ഫാ. മാത്യു എടക്കര - 1981-85 ശ്രീ. ടി. പി നെടുങ്ങാടി - 1985-88 റവ. ഫാ. സ്കറിയ തോപ്പിൽ 1988-91 റവ. ഫാ. മാത്യു എടക്കര - 1991-92 ശ്രീ. പി.കെ.ജി രാജ് - 1992-94 റവ. ഫാ. ജോർജ് പടന്നമാക്കൽ - 1994-98 റവ. ഫാ. ജോസ് കടൂകുന്നേൽ - 1998-04 റവ. ഫാ. ജേക്കബ് ജോൺ - 2004-05 റവ. ഫാ ജോർജ്ജ് പുഞ്ചയിൽ- 2005-08 റവ. ഫാ. ജോണി കാഞ്ഞിരത്തിങ്കൽ - 2008-15 ഡോ. ഫാ. ബിജു ജോൺ വെള്ളക്കട - 2015-2023 ഫാ. ജോൺ എൻ. ജെ - 2023-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എസ് എസ് എൽ സി
വർഷം റാങ്ക് / മികച്ച വിജയം നേടിയവർ മാർക്ക് /ശതമാനം വിജയ ശതമാനം
1981 മാത്യു ടി പി 575/ 750 100%
1982 മനോജ് കുമാർ സി 582/ 750 100%
1983 പ്രശാന്ത്കുമാർ 538/ 750 100%
1984 ഹാഷിം പി എം 624/ 750 100%
1985 മധുമോഹൻ എൻ 664/ 750 100%
1986 രാജശേഖർ വർമ - 7-ാം റാങ്ക് 96% 100%
1987 കാർത്തികേയൻ എം ആർ 93.5% 100%
1988 ജുംജുമി പി എ 93.7% 100%
1989 സഞ്ജയ് ആർ നായർ - 15 -ാം റാങ്ക് 95.1% 100%
1990 ജിതു വി പി 93% 100%
1991 പത്മ ബി പ്രഭു - 10-ാം റാങ്ക് 95.8% 100%
1992 ജയരാമൻ വി - 10 -ാം റാങ്ക്

ദീപക് ആർ നായർ -13-ാം റാങ്ക്

96%

95.5%

100%
1993 വിനീത വി എൻ - 9-ാം റാങ്ക് 96.3% 100%
1994 സുജിത് വിജയ് 94.3% 100%
1995 ഗായത്രി ആർ

വിനോദ് വി എൻ

93.5%

93.5%

100%
1996 ദീപ സി - 2-ാം റാങ്ക്

കിഷോർ കെ - 14 -ാം റാങ്ക്

97.5%

95.3%

100%
1997 നീതു കെ എസ് - 15-ാം റാങ്ക് 95.1% 100%
1998 സൻജിത് എസ്

ടോം സി ജോസ്

94.5%

94.5%

100%
1999 അഞ്ജലി വേണു ഗോപാൽ - 8-ാം റാങ്ക്

അഞ്ജന ദേവസഹ്യം - 15-ാം റാങ്ക്

97.3%

96.1%

100%
2000 നിതിൻ മാത്യു - 1-ാം റാങ്ക്

ബാലാജി എസ് - 2-ാം റാങ്ക്

ആബിദ് ഇ എച്ച് - 14-ാം റാങ്ക്

98%

97.5%

95.5%

100%
2001 അൽക്ക ബാസ്ക്ക‍‍ർ - 11-ാം റാങ്ക് 96% 100%
2002 ഖയാസ് ഒമർ കുഞ്ഞീൻ - 10-ാം റാങ്ക്

സജ്ന റോയ് - 11-ാം റാങ്ക്

ജിനീഷ് വി - 12-ാം റാങ്ക്

ശ്രുതി എസി - 13-ാം റാങ്ക്

എലിസബത്ത് ജേക്കബ് - 14-ാം റാങ്ക്

ആദർഷ് എൻ ബുലാനി - 15-ാം റാങ്ക്

97%

96.5%

96.4%

96.3%

96.2%

96.1%

100%
2003 സ്നേഹ കെ - 7-ാം റാങ്ക്

വീണ ശ്രീദേവി - 10-ാം റാങ്ക്

മാത്യുസ് പി ജോർജ് - 13-ാം റാങ്ക്

ശിൽപ വി എസ് - 13-ാം റാങ്ക്

വിമൽ ടി - 14-ാം റാങ്ക്

അശ്വതി വി - 15-ാം റാങ്ക്

97%

96.3%

96%

96%

95.5%

95.4%

100%
2004 അർജുൻ എ - 4-ാം റാങ്ക്

ബിജോയ് ജോൺസൺ -7-ാം റാങ്ക്

അഞ്ജന ആർ വാര്യർ - 8-ാം റാങ്ക്

സഫ കുഞ്ഞീൻ - 10-ാം റാങ്ക്

സവൻ ജോർജ്ജ് - 10-ാം റാങ്ക്

ഇജാസ് അസ്ലം - 12-ാം റാങ്ക്

ടോം ജോളി - 12-ാം റാങ്ക്

നിലൂഫർ വി - 13-ാം റാങ്ക്

പ്രിയങ്ക എം സി - 15--ാം റാങ്ക്

ജിതിൻ നസീർ - 15-ാം റാങ്ക്

97.8%

97.33%

97.16%

96.83%

96.83%

96.5%

96.5%

96.33%

96%

96%

100%

റിസൾട്ട്

എസ് എസ് എൽ സി
വർഷം മുഴുവൻ എ+ 9 എ+ വിജയ ശതമാനം
2005 14 64 100%
2006 20 54 100%
2007 26 55 100%
2008 31 62 100%
2009 45 43 100%
2010 37 27 100%
2011 14 31 100%
2012 19 29 100%
2013 31 28 100%
2014 37 23 100%
2015 36 18 100%
2016 30 30 100%
2017 59 23 100%
2018 54 29 100%
2019 54 27 100%
2020 75 13 100%
2021 110 13 100%
പ്ലസ്ടു റിസൾട്ട് - മികച്ച വിദ്യാർത്ഥികൾ
വർഷം വിദ്യാര്ത്ഥികൾ വിജയശതമാനം മാർക്ക് (600)
2004 27 100% വിജയശങ്കർ ആർ - 549
2005 51 100% നെൽസൺ സിറിയക് ജോയ് - 551
2006 80 100% ജിതിൻ നാസർ പി സി -569
വർഷം വിദ്യാർത്ഥികൾ വിജയശതമാനം ഫുൾ എ+ എ ഗ്രേഡ് 1200(1200)
2007 55 100% 3 8
2008 85 100% 18 26
2009 93 100% 11 28
2010 100 100% 15 24
2011 93 100% 16 27
2012 105 100% 20 36 മിഥുൻ പി ദേവസ്യ
2013 95 100% 20 24 ഐശ്വര്യ രാജ സി കെ
2014 90 100% 21 35 സുല്യാബ് ടി വി

സൈനബ് ഉമർ ഫാറൂഖ്

2015 97 100% 48 36 അർജുൻ എ കുമാർ
2016 100 100% 46 30 അന്പിളി ഉണ്ണികൃഷ്ണൻ

അനിരുഥ് എ കുമാർ

അനുപമ ഐശ്വർ

ആർദ്ര പി എസ്

അതുൽ കൃഷ്ണ എസ്

ദേവിക എം എസ്

ഹരിശങ്കർ കെ

മേഘ്ന സി എച്ച്

നിഷാന്ത് കൃഷ്ണ

ഒലിവിയ വിൻസെൻര്

2017 100 100% 38 37 അനന്തു ബി അജിത്
2018 98 100% 39 30 ഭാഗ്യ ബാബുരാജ്
2019 100 100% 35 33
2020 100 100% 43 25
2021 100 100% 72 18 അഭിരാമി ടി എം

എയ്ഞ്ചന സാറ സജി

അപർണ ആനന്ദ്

ഫാത്തിമ തഹ്ലിയ കെ

ഗൗരി പാർവതി ജെ

ഗൗരി നന്ദന

മീനാക്ഷി രംഗനാഥ് ഒ വി

തീർത്ഥ എ ആർ

വാണി എം പി

ആദിത്യ നന്പ്യാർ എസ്

‍ഡൊമിനിക് സാവിയോ

മുഹമ്മദ് നിബ്രാസ് പി

നിതിൻ ബേബി

റിനാൽ എ എൻ

യദുകൃഷ്ണ വി


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും വയനാട് റോഡ് വഴി മലാപറമ്പ് പാറോപ്പടി ജംഗ്ഷനിൽ നിന്നും കണ്ണാടിക്കൽ റോഡ് വഴി 500 മീറ്റർ അകലെയാണ് സിൽവർ ഹിൽസ് എച്ച് എസ് എസ്.


Map