ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പുനലുർ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പുന്നല റോഡിൽ സ്ഥിതിചെയ്യുന്നു ഒരു സർക്കാർ വിദ്യാലയമാ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല.

ഗവ. വി.എച്ച് എസ്സ്.എസ്സ് .പുന്നല
കോഡുകൾ
സ്കൂൾ കോഡ്40040 (സമേതം)
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
അവസാനം തിരുത്തിയത്
20-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊല്ലം ജില്ലയിലെപുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ പുന്നല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്

ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 

1974-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

തുടർന്നുവായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വൈ ഐ പി
  • JRC
  • Inspire Award
  • jagratha samithi

മാനേജ്മെന്റ്

മുൻ സാരഥികൾ

''''പ്രധാന അധ്യാപകർ''''

എൻ രാമകൃഷ്ണൻ (1976-78)

ആർ ചിത്രാംഗതൻ (1976-78)

എൻ നാരായണൻപോററി (1978-79)

കെ രാജശേഖരൻ നായർ (1979-80)

എം ജി വിശ്വനാഥൻ നായർ (1980-82)

കെ ആർ പരമു നായർ (1982-87)

എൻ രാമകൃഷ്ണനാചാരി (1988-89)

കെ ആർ പരമു നായർ (1988-89)

എം എസ് മറിയാമ്മ (1988-89)

എ സുലൈമാൻകുഞ് (1989-91)

പി സുധാകരൻ നായർ (1991-92)

സി ഗീവർഗ്ഗീസ് (1992-93)

ജി രാമചന്ദ്രകുറുപ്പ് (1993-94)

പി ഹബീബ് (1994-96)

കെ ശ്രീകുമാരി (1996-01)

ഡി രമാദേവിയമ്മ (2001-03)

വി രാജമ്മ (2003-05)

വി ശാന്ത (2005-06)

എം ജമാലുദീൻ സാഹിബ് (2006-07)

സാറാമ്മ (2007-08)

സി ആർ ജയ (2008-12)

കെ ജെ അനിൽകുമാർ (2012-15)

എസ് പ്രസന്നകുമാരിയമ്മ (2015-16)

പി കെ അനില (2016- )


വഴികാട്ടി

  • പുനലുർ നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പുന്നല റോഡിൽ സ്ഥിതിചെയ്യുന്നു.
Map