ജി.എച്ച്.എസ്. ആതവനാട് പരിതി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പരിതി എന്ന പ്രദേശത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ആതവനാട് പരിതി ഗവണ്മെന്റ് ഹൈസ്ക്കൂൾ.
ജി.എച്ച്.എസ്. ആതവനാട് പരിതി | |
---|---|
വിലാസം | |
പരിതി GHS ATHAVANAD PARITHI , ആതവനാട് പി.ഒ. , 676301 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 0494 2572050 |
ഇമെയിൽ | ghsparithiavd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19357 (സമേതം) |
യുഡൈസ് കോഡ് | 32050800101 |
വിക്കിഡാറ്റ | Q64566224 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആതവനാട്പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 784 |
പെൺകുട്ടികൾ | 699 |
ആകെ വിദ്യാർത്ഥികൾ | 1291 |
അദ്ധ്യാപകർ | 46 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണൻ .എം.പി |
പി.ടി.എ. പ്രസിഡണ്ട് | ഷാഹുൽ ഹമീദ് .യൂ |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
09-08-2024 | 19357 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലബാർ വിദ്യാഭ്യാസ ബോർഡിനു കീഴിൽ ആതവനാട് ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ 1912 ൽ കാവുങ്ങലിനടുത്ത് പുൽപ്പറ്റ വാരിയത്താണ് വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ചിത്രശാല
മുൻ സാരഥികൾ
അബ്ദുസ്സമ്മദ്. ടി | 01/06/2005 മുതൽ 31/03/2014 വരെ |
---|---|
ശോഭന. എ | 09/06/2014 മുതൽ 04/06/2015 വരെ |
വാസുണ്ണി. എം | 04/06/2015 മുതൽ 31/03/2017 വരെ |
റെജി വർക്കി | 28/11/2017 മുതൽ 06/07/2021 വരെ |
അനിൽകുമാർ .ആർ | 31/3/2024 വരെ |
കൃഷ്ണൻ.എം.പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ബസ് മാർഗ്ഗം
വളാഞ്ചേരി മുതൽ പരിതി വരെ 7 കി മീ
കുറ്റിപ്പുറം മുതൽ പരിതി വരെ 7 കി മീ
വെട്ടിച്ചിറ മുതൽ പരിതി വരെ 6 കി മീ
ട്രെയിൻ മാർഗ്ഗം
കുറ്റിപ്പുറം സ്റ്റേഷൻ മുതൽ പരിതി വരെ 7.5 കി മീ
തിരൂർ സ്റ്റേഷൻ മുതൽ പരിതി വരെ 18 കി മീ