ജി.എച്ച്.എസ്. ആതവനാട് പരിതി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ ഈ ക്ലബ്ബ്  പ്രവർത്തിച്ചു വരുന്നുണ്ട് .കുട്ടികളെ സബ്ജില്ലാ ജില്ലാ തല ഗണിതമേളകളിൽ പങ്കെടുപ്പിക്കാനും ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുണ്ട് . വർഷത്തിൽ ജോമെട്രിക്കൽ ചാറ്റ് വിഭാഗത്തിൽ  സംസ്ഥാനതല ജേതാവും  നമ്മുടെ  ഈ ക്ലബ്ബ്  പ്രവർത്തനത്തിന്റെ   എടുത്തുപറയേണ്ട മുന്നേറ്റമാണ്