ജി.എച്ച്.എസ്. ആതവനാട് പരിതി

Schoolwiki സംരംഭത്തിൽ നിന്ന്
(19357 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. ആതവനാട് പരിതി
വിലാസം
പരിതി

GHS ATHAVANAD PARITHI
,
ആതവനാട് പി.ഒ.
,
676301
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ0494 2572050
ഇമെയിൽgovt.ups.athavanad@gmail.com
കോഡുകൾ
സ്കൂൾ കോഡ്19357 (സമേതം)
യുഡൈസ് കോഡ്32050800101
വിക്കിഡാറ്റQ64566224
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആതവനാട്പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ784
പെൺകുട്ടികൾ699
അദ്ധ്യാപകർ46
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ. ആർ
പി.ടി.എ. പ്രസിഡണ്ട്സുരേഷ്. എം
എം.പി.ടി.എ. പ്രസിഡണ്ട്സുചിത. വി
അവസാനം തിരുത്തിയത്
05-10-202319357
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിലെ ആതവനാട് പരിതി എന്ന പ്രദേശത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്  ആതവനാട് പരിതി  ഗവണ്മെന്റ് ഹൈസ്ക്കൂൾ.


ചരിത്രം

മലബാർ വിദ്യാഭ്യാസ ബോർഡിനു കീഴിൽ ആതവനാട് ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ 1912 ൽ കാവുങ്ങലിനടുത്ത് പുൽപ്പറ്റ വാരിയത്താണ് വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചിത്രശാല

ചിത്രങ്ങൾ കാണാൻ

മുൻ സാരഥികൾ

അബ്ദുസ്സമ്മദ്. ടി 01/06/2005 മുതൽ 31/03/2014 വരെ
ശോഭന. എ 09/06/2014 മുതൽ 04/06/2015 വരെ
വാസുണ്ണി. എം 04/06/2015 മുതൽ 31/03/2017 വരെ
റെജി വർക്കി 28/11/2017 മുതൽ 06/07/2021 വരെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

ബസ് മാർഗ്ഗം

വളാ‍ഞ്ചേരി മുതൽ പരിതി വരെ 7 കി മീ

കുറ്റിപ്പുറം മുതൽ പരിതി വരെ 7 കി മീ

വെട്ടിച്ചിറ മുതൽ പരിതി വരെ 6 കി മീ

ട്രെയിൻ മാർഗ്ഗം

കുറ്റിപ്പുറം സ്റ്റേഷൻ മുതൽ പരിതി വരെ 7.5 കി മീ

തിരൂർ സ്റ്റേഷൻ മുതൽ പരിതി വരെ 18 കി മീ{{#multimaps:10°53'50.39"N, 76°1'23.23"E|zoom=18}}