ഗവ. എച്ച് എസ് അതിരാറ്റുകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി വിദ്യാഭ്യാസ ജില്ലയിൽ അതിരാറ്റുകുന്ന്‌ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്.

ഗവ. എച്ച് എസ് അതിരാറ്റുകുന്ന്
വിലാസം
അതിരാറ്റുകുന്ന്

അതിരാറ്റുകുന്ന് പി.ഒ.
,
673596
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04936 238172
ഇമെയിൽghsathirattukunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്15080 (സമേതം)
യുഡൈസ് കോഡ്32030200605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പൂതാടി
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിനി എൻ പി
പി.ടി.എ. പ്രസിഡണ്ട്അജിത് കുമാർ കെ
എം.പി.ടി.എ. പ്രസിഡണ്ട്സുരഭി
അവസാനം തിരുത്തിയത്
30-01-2022Sajeshkv
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

രണ്ടായിരത്തി പതിനൊന്നിൽ ആർഎംഎസ് പദ്ധതിയിലുൾപ്പെടുത്തി അതിരാറ്റു കുന്ന് ഗവൺമെന്റ് എൽ പി സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുമ്പോൾ നിലവിലുള്ള ഓൾഡ് ബ്ലോക്ക് കെട്ടിടവും ഗ്രാമപഞ്ചായത്ത് ബ്ലോക്കും മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികളുടെ പഠന സൗകര്യത്തിനായി എട്ട് ഒമ്പത് ക്ലാസുകളിലെ പുതിയ ബാച്ച് കുട്ടികൾക്ക് പഠിക്കുന്നതിനായി ഓല ഷെഡ് നിർമ്മിക്കുകയും തുടർന്നുവന്ന rmsa ജില്ലാ പഞ്ചായത്ത് മൂന്നുനില കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനങ്ങൾ,ക്ലാസ് മുറികൾ,ഓഫീസ് തുടങ്ങിയവ മാറുകയുണ്ടായി. ഇന്ന് കമ്പ്യൂട്ടർ ലാബ്, സയൻസ്സ്ലാബ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ടോയ്‌ലറ്റ്, ക ഞ്ഞിപ്പുര പഞ്ചായത്ത് അനുവദിച്ച ഓപ്പൺ സ്റ്റേഡിയം, പ്രീ പ്രൈമറി ക്ലാസ്സ് റൂം, പ്രൈമറി സ്കൂൾ കമ്പ്യൂട്ടർ ലാബ്, തു ടങ്ങി എല്ലാവിധ സൗകര്യങ്ങളോടും കൂടി പുൽപ്പള്ളി കേണിച്ചിറ മെയിൻ റോഡ് അരികിൽ സ്കൂൾ പ്രവർത്തിച്ചുവരുന്നു. സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ മുന്നോട്ട് നയിക്കുന്നതിന് ശ്രീ. അജികുമാർ ന്റെ നേതൃത്വത്തിലുള്ള പിടിഎ ഭരണസമിതി ജി വിജയൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള എസ് എം സി എന്നീ വികസന കാര്യ കമ്മിറ്റികൾ ഗ്രാമ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ബഹുമാനപ്പെട്ട സുൽത്താൻബത്തേരി നിയോജകമണ്ഡലം എം എൽ എ ശ്രീ. ഐ സി ബാലകൃഷ്ണൻ എന്നിവരുടെ പൂർണ്ണ സഹകരണത്തിൽ നിരവധിയായ വികസനപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

* ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/ നേർക്കാഴ്ച.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽസ്ഥിതിചെയ്യുന്നു.

{{#multimaps:11.74246,76.16874|zoom=13}}