ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ദി ഡഫ്, ജഗതി
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, പെതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന് സമീപത്തായി കുക്കിലിയാർ ലെയിനിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജഗതി ബധിര വിദ്യാലയം.
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ദി ഡഫ്, ജഗതി | |
---|---|
വിലാസം | |
ജഗതി ഗവ. ബധിര വിദ്യാലയം, ജഗതി തിരുവനന്തപുരം , ജഗതി , തൈക്കാട് പി.ഒ. , 695014 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 09 - 11 - 1942 |
വിവരങ്ങൾ | |
ഫോൺ | 0471 2325717 |
ഇമെയിൽ | deafschooltvm@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 43270 (സമേതം) |
എച്ച് എസ് എസ് കോഡ് | 01003 |
വി എച്ച് എസ് എസ് കോഡ് | 901008 |
യുഡൈസ് കോഡ് | 32141100309 |
വിക്കിഡാറ്റ | Q64036677 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 44 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 0 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 11 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 19 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ നാസർ അലക്കൽ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ശ്രീമതി മഞ്ജു ആനി മാത്യു |
വൈസ് പ്രിൻസിപ്പൽ | ശ്രീമതി ഉഷ എലിസബത്ത് എബ്രഹാം |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ഉഷ എലിസബത്ത് എബ്രഹാം |
പ്രധാന അദ്ധ്യാപിക | ശ്രീമതി ഉഷ എലിസബത്ത് എബ്രഹാം |
പി.ടി.എ. പ്രസിഡണ്ട് | ശ്രി അനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സുലതി എൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1942 ൽ ദേവനേശൻ പനവിളയിൽ ആരംഭിച്ച അന്ധ ബധിര വിദ്യാലയം 1957 ൽ സർക്കാർ ഏറ്റെടുത്ത് ഡി.പി.ഐ ജംഗ്ഷനടുത്തുള്ള കുക്കിലിയാർ ലെയ്നിൽ സ്ഥാപിച്ചു. 1980 ൽ ടെക്നിക്കൽ ഹൈസ്ക്കൂൾ ആയി ഉയർത്തിയ സ്ക്കൂളിൽ 1986 ൽ ഹൈസ്ക്കൂളും നിലവിൽ വന്നു. 1989 ൽ സ്ക്കൂൾ അന്ധർക്കും ബധിരർക്കുമായി വിഭജിച്ചു. ഉയർച്ചയുടെ പടവുകൾ കയറിയ സ്ക്കൂളിൽ 1995 ൽ വി.എച്ച്.എസ്.ഇ വിഭാഗവും 1997 ൽ എച്ച്.എസ്.എസ് വിഭാഗവും ആരംഭിച്ചു. 1999 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചു. കേരള സംസ്ഥാനത്തിലെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ സ്പെഷ്യൽ സ്ക്കൂൾ. ഹൈസ്ക്കൂൾ തലം വരെയുള്ള എല്ലാ അദ്ധ്യാപകരും ബധിരരെ പഠിപ്പിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണ്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ 3 ½ ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്ക്കൂളിൽ രണ്ട് നില സ്ക്കൂൾ കെട്ടിടം, ഒരു ഓടിട്ട കെട്ടിടം, മൂന്ന് നില ഹോസ്റ്റൽ മന്ദിരം, വി.എച്ച്.എസ്.ഇ കെട്ടിടം, കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ആഡിയോളജി റൂം, മൾട്ടീ മീഡിയ റൂം, ലൈബ്രറി, ഓഫ് സെറ്റ് പ്രിൻറിംങ് പ്രസ്, ക്ലോത്തിംഗ് എംബ്രയോഡറി ലാബ്, ഭക്ഷണശാല, പാചകപുര, കളിസ്ഥലം, കുട്ടികളുടെ പാർക്ക് , എച്ച്.എം ക്വാർട്ടേഴ്സ് എന്നിവയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം | പേര് |
1942-52 | ശ്രീ ജെ. ദേവനേശൻ |
1957-71 | ശ്രീ ഡേവിഡ് ജോസഫ് |
1971-84 | ശ്രീ പി.കെ. ഹസ്സൻ റാവുത്തർ |
1984-90 | ശ്രീ പി. സുകുമാരൻ നായർ |
1990-95 | ശ്രീ കെ.വി. ചെറിയാൻ |
1995-2000 | ശ്രീമതി പത്മകുമാരി |
2000-01 | ശ്രീ ഇ. ബഷീർ |
2001-03 | ശ്രീ കെ.പി. തോമസ് |
2003-04 | ശ്രീ ജോർജ് മാത്യൂ |
2005-2011 | ശ്രീമതി വൈ.ഡി. വിജയ |
2011 - 2014 | ശ്രീമതി ഉഷ എലിസബത്ത് എബ്രഹാം |
2014-2018 | ശ്രീ മോഹനൻ കെ |
2018-2022 | ശ്രീമതി സുജാത ജോർജ് |
2022-2023 | ശ്രീമതി ഉഷ എലിസബത് എബ്രഹാം |
ഹയർ സെക്കന്ററി
വർഷം | പേര് |
2003 | ശ്രീ ജെ. റസ്സൽ രാജ് |
2005 | ശ്രീ ഐ. തമീംമുൾഅൻസാരി |
2005-08 | ശ്രീമതി പി. ഗ്രേസി |
2008-09 | ശ്രീമതി ശ്രീകുമാരി |
2009-2010 | ശ്രീമതി ഉഷാകുമാരി |
2010 | ശ്രീമതി ശ്രീകുമാരി |
2010-2014 | ശ്രീമതി രാധ |
2014 | ശ്രീ ശ്രീനിവാസൻ |
2014 | ശ്രീമതി ശ്രീകുമാരി |
2014-2019 | ശ്രീമതി ആനി മാത്യു കണ്ടത്തിൽ |
2019-2022 | ശ്രീമതി ശ്രീകുമാരി |
2022-2023 | ശ്രീ നാസർ അലക്കൽ |
വൊക്കേഷണൽ ഹയർ സെക്കന്ററി
വർഷം | പേര് |
2013-2015 | ശ്രീമതി പ്രീത പി.പി |
2015-2017 | ശ്രീമതി രാഖീ വി.ആർ |
2015-18 | ശ്രീമതി പ്രീത പി.പി |
2018-2019 | ശ്രീദീപക് ബി.എൻ |
2019-2023 | ശ്രീമതി മഞ്ജു ആനി മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തമ്പാനൂരിൽ നിന്ന് ജഗതി ഡിപിഐ ജംഗ്ഷനിൽ എത്തുക
- ഡിപിഐ ജംഗ്ഷനിൽ നിന്ന് കുക്കിലിയർ ലൈനിലോട്ടു പ്രവേശിക്കുക