സഹായം Reading Problems? Click here


ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഫോർ ദി ഡഫ് ജഗതി

Schoolwiki സംരംഭത്തിൽ നിന്ന്
(43270 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഫോർ ദി ഡഫ് ജഗതി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1942
സ്കൂൾ കോഡ് 43270
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ജഗതി ,തിരുവനന്തപുരം ,
സ്കൂൾ വിലാസം ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഫോർ ദി ഡഫ് ജഗതി
തിരുവനന്തപുരം
പിൻ കോഡ് 695014
സ്കൂൾ ഫോൺ 0471-2325717
സ്കൂൾ ഇമെയിൽ deafschooltvm@yahoo.in
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
റവന്യൂ ജില്ല തിരുവനന്തപുരം
ഉപ ജില്ല തിരുവനന്തപുരംസൗത്ത്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം

പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി, എൽ.പി, യൂ.പി

പഠന വിഭാഗങ്ങൾ {{{പഠന വിഭാഗങ്ങൾ1}}}
ഹൈസ്കൂൾ, ടെക്നിക്കൽ ഹൈസ്ക്കൂൾ
ഹയർ സെക്കന്ററി സ്കൂൾ,
വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 56
പെൺ കുട്ടികളുടെ എണ്ണം 40
വിദ്യാർത്ഥികളുടെ എണ്ണം 96
അദ്ധ്യാപകരുടെ എണ്ണം 57
പ്രിൻസിപ്പൽ ആനി മാത്യു കണ്ടത്തിൽ (ഹയർ സെക്കണ്ടറി)
രാഖി വി ആർ (വൊക്കേഷണൽ ഹയർ സെക്കണ്ടറി)‌‌
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മോഹനൻ കെ
പി.ടി.ഏ. പ്രസിഡണ്ട് ശ്രീകുുമാരൻ നായർ ആർ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്, പെതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിന് സമീപത്തായി കുക്കിലിയാർ ലെയിനിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജഗതി ബധിര വിദ്യാലയം.

ചരിത്രം

1942 ൽ ദേവനേശൻ പനവിളയിൽ ആരംഭിച്ച അന്ധ ബധിര വിദ്യാലയം 1957 ൽ സർക്കാർ ഏറ്റെടുത്ത് ഡി.പി.ഐ ജംഗ്ഷനടുത്തുള്ള കുക്കിലിയാർ ലെയ്നിൽ സ്ഥാപിച്ചു. 1980 ൽ ടെക്നിക്കൽ ഹൈസ്ക്കൂൾ ആയി ഉയർത്തിയ സ്ക്കൂളിൽ 1986 ൽ ഹൈസ്ക്കൂളും നിലവിൽ വന്നു. 1989 ൽ സ്ക്കൂൾ അന്ധർക്കും ബധിരർക്കുമായി വിഭജിച്ചു. ഉയർച്ചയുടെ പടവുകൾ കയറിയ സ്ക്കൂളിൽ 1995 ൽ വി.എച്ച്.എസ്.ഇ വിഭാഗവും 1997 ൽ എച്ച്.എസ്.എസ് വിഭാഗവും ആരംഭിച്ചു. 1999 ൽ പ്രീ പ്രൈമറി വിദ്യാഭ്യാസത്തിനും തുടക്കം കുറിച്ചു. കേരള സംസ്ഥാനത്തിലെ സർക്കാർ മേഖലയിലെ ഏറ്റവും വലിയ സ്പെഷ്യൽ സ്ക്കൂൾ. ഹൈസ്ക്കൂൾ തലം വരെയുള്ള എല്ലാ അദ്ധ്യാപകരും ബധിരരെ പഠിപ്പിക്കുന്നതിൽ പ്രത്യേക പരിശീലനം നേടിയവരാണ്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ 3 ½ ഏക്കറിൽ സ്ഥിതി ചെയ്യുന്ന സ്ക്കൂളിൽ രണ്ട് നില സ്ക്കൂൾ കെട്ടിടം, ഒരു ഓടിട്ട കെട്ടിടം, മൂന്ന് നില ഹോസ്റ്റൽ മന്ദിരം, വി.എച്ച്.എസ്.ഇ കെട്ടിടം, കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ, ആഡിയോളജി റൂം, മൾട്ടീ മീഡിയ റൂം, ലൈബ്രറി, ഓഫ് സെറ്റ് പ്രിൻറിംങ് പ്രസ്, ക്ലോത്തിംഗ് എംബ്രയോഡറി ലാബ്, ഭക്ഷണശാല, പാചകപുര, കളിസ്ഥലം, കുട്ടികളുടെ പാർക്ക‍, എച്ച്.എം ക്വാർട്ടേഴ്സ് എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌|2014 -
1942-52 ജെ. ദേവനേശൻ
1957-71 ഡേവിഡ് ജോസഫ്
1971-84 പി.കെ. ഹസ്സൻ റാവുത്തർ
1984-90 പി. സുകുമാരൻ നായർ
1990-95 കെ.വി. ചെറിയാൻ
1995-2000 പത്മകുമാരി
2000-01 ഇ. ബഷീർ
2001-03 കെ.പി. തോമസ്
2003-04 ജോർജ് മാത്യൂ
2005-2011 വൈ.ഡി. വിജയ
2011 - 2014 ഉഷ എലിസബത്ത് എബ്രഹാം
മോഹനൻ കെ

ഹയർ സെക്കന്ററി

2003 ജെ. റസ്സൽ രാജ്
2005 ഐ. തമീംമുൾഅൻസാരി
2005-07 പി. ഗ്രേസി
2007 ഉഷാകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...