ഗവ. എച്ച് എസ് പനങ്കണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് പനങ്കണ്ടി
വിലാസം
പനങ്കണ്ടി

കരണി പി.ഒ.
,
673591
,
വയനാട് ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04936 247850
ഇമെയിൽhmghspanamkandy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15055 (സമേതം)
എച്ച് എസ് എസ് കോഡ്12034
യുഡൈസ് കോഡ്32030200909
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുട്ടിൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ325
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ922
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ214
പെൺകുട്ടികൾ133
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറഷീദ ബാനു പി.വി.
പ്രധാന അദ്ധ്യാപികമുരളീധരൻ
പി.ടി.എ. പ്രസിഡണ്ട്വിനോദ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സൗദാമിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിലെ മീനങ്ങാടിയിൽനിന്നും എകദേശം ഏഴ് കിലോമീറ്റർ ദൂരെ പനങ്കണ്ടി എന്ന പ്രകൃതിരമണിയമായ സ്ഥലത്ത് സ്ഥിതിചെയ്യുന്നു...

ചരിത്രം

മുഖമൊഴി - വാമൊഴികളും , വരമൊഴികളും ഭൂതകാലത്തെ രേഖപ്പെടുത്തുമ്പോൾ ചരിത്രം രചിക്കപ്പെടുന്നു. വാക്കുകളിലൂടെ, വരകളിലൂടെ, കോറിയിടുന്ന പഴമയുടെ പുതുമണംതലമുറകൾ കൈമാറി വരുന്നത് നിയോഗം. ഇവിടെ ഞങ്ങളൊരു ചരിത്രം കുറിക്കുകയാണ്. ധന്യമായ ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം.വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിലെ പനംങ്കണ്ടി ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ .കുടൂതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കളിസ്ഥലം വിദ്യാലയത്തിനുണ്ട്

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 55 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതലറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്
  • കുട്ടി പോലീസ്
  • ജെ ആർ സി

മാനേജ്മെന്റ്

പി ടി എ

പനങ്കണ്ടി സ്കൂളിന്റെ പി ടി എ കൂട്ടായ്മ സ്കൂളിന്റെ ഉയർച്ച മാത്രം ലക്ഷ്യം വെച്ച കൊണ്ട് പ്രവർത്തിക്കുന്ന ഒരു പി ടി യെയാണ് നിലവിൽ ഉള്ളത്. സ്കൂളിന്റെ എല്ലാപ്രവർത്തനമേഘലയിലും സജീവമായി പ്രവർത്തിച്ചുവരുന്നു. കൂടൂതൽ അറിയാൻ

പ്രവർത്തനങ്ങൾ

പനങ്കണ്ടി സ്കൂളിന്റെ ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരം തുടങ്ങുന്നു. ദിനചാരണങ്ങളുമായി ബന്ധപ്പെട്ട് ലൈവ് ക്വിസ് മത്സരങ്ങൾ, യൂട്യൂബ് ലൈവ് വീഡിയോകൾ, കുട്ടികൾ തയ്യാറാക്കിയ class വീഡിയോകൾ,സ്കിറ്റുകൾ, വിവിധ സ്വാതന്ത്ര്യ സമര നേതാക്കളെ പരിചയപ്പെടുത്തുന്ന പരിപാടികൾ സംഘടിപ്പിച്ചു. ഭാഷപോഷണവുമായി ബന്ധപ്പെടുത്തി രചന മത്സരങ്ങൾ, ഡിജിറ്റൽ മാഗസിനുകൾ, സാഹിത്യ പരിചയം, പുസ്തകപരിചയം ഇവ നടത്തി. കുട്ടിയും കുടുംബവുമായി ചേർന്ന് ഫാമിലി സ്കിറ്റുകൾ, സംഘ ഗാന മത്സരങ്ങൾ നടന്നു.കവിത, കഥ അവതരണങ്ങൾ നടന്നു വരുന്നു.കൂടുതൽ അറിയാം

സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമ നംമ്പർ പേര് വർഷം ഫോട്ടോ
1
2
3
4
5

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രഭാകരലൻ,രാജു,കെ ജോസഫ്

വഴികാട്ടി

  • മീനങ്ങാടി പനമരം റോഡിൽ ആറ് കിലോമീറ്റർ
  • പനങ്ങണ്ടി ജങ്ങ്ഷനിൽ നിന്നും 50 മീറ്റർ
Map
"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_പനങ്കണ്ടി&oldid=2533079" എന്ന താളിൽനിന്ന് ശേഖരിച്ചത്