"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{prettyurl|Holy Ghost B H S Muttuchira}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുട്ടുചിറ
|സ്ഥലപ്പേര്=മുട്ടുചിറ
വരി 68: വരി 64:
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ'''.    1
കോട്ടയം ജില്ലയിൽ വൈക്കം താലൂക്കി ൽ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളിഗോസ്റ്റ്ബോയിസ്ഹൈസ്കൂൾ21-06-1979 ൽ  ആരംഭിച്ചു. പാലാ രൂപത വിദ്യാഭ്യാസഏജൻസിയുടെ
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ'''.    കോട്ടയം ജില്ലയിൽ വൈക്കം താലൂക്കി ൽ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളിഗോസ്റ്റ്ബോയിസ്ഹൈസ്കൂൾ21-06-1979 ൽ  ആരംഭിച്ചു. പാലാ രൂപത വിദ്യാഭ്യാസഏജൻസിയുടെ
ഭാഗമാണീ സ്കുൾ 2004ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾതുടങ്ങി. 2003ൽ സിൽവർജൂബിലി ആഘോഷിച്ചൂ. 2001 ലും തുടർന്ന് 2005 മുതൽനാളിതുവരെയും എസ്എസ്എൽസിക്ക് മുഴുവൻ കുട്ടികളെയുംവിജയിപ്പിക്കുവാൻ
ഭാഗമാണീ സ്കുൾ 2004ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾതുടങ്ങി. 2003ൽ സിൽവർജൂബിലി ആഘോഷിച്ചൂ. 2001 ലും തുടർന്ന് 2005 മുതൽനാളിതുവരെയും എസ്എസ്എൽസിക്ക് മുഴുവൻ കുട്ടികളെയുംവിജയിപ്പിക്കുവാൻ
കഴിഞ്ഞു..
കഴിഞ്ഞു..
വരി 153: വരി 142:
==സ്ററാഫ് ==
==സ്ററാഫ് ==
*ഷിബു എം. കെ.ഹെഡ്‌മാസ്റ്റർ
*ശ്രീ ലില്ലിക്കുട്ടി മാത്യു ഹെഡ്‌മിസ്ട്രസ്
*ശ്രീ സണ്ണി സി എ
*ശ്രീ വർഗ്ഗീസ് പി എം
*സി.സിസി മരിയ
*സി.സിസി മരിയ
*സി. ലിനറ്റ് മാനുവൽ
*സി. ലിനറ്റ് മാനുവൽ
*സി.റോസിലി മൈക്കിൾ
*സി.റോസിലി മൈക്കിൾ
*സി.മോളി അഗസ്റ്റിൻ
*സി.മോളി അഗസ്റ്റിൻ
*ശ്രീ തങ്കച്ചൻ കെ ​എം
*ശ്രീ ജെന്നീസ് അബ്രാഹം
*ശ്രീ ജെന്നീസ് അബ്രാഹം
*ശ്രീ ജോസഫ് എ റ്റി
*ശ്രീ ജോസഫ് എ റ്റി
13:01, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ
വിലാസം
മുട്ടുചിറ
മുട്ടുചിറ പി.ഒ.
686613
സ്ഥാപിതം22 - 05 - 1979
വിവരങ്ങൾ
ഫോൺ04829 282430
ഇമെയിൽholyghostbhsmuttuchira@gmail.com
കോഡുകൾ
സ്കൂൾ കോഡ്45023 (സമേതം)
യുഡൈസ് കോഡ്32100900207
വിക്കിഡാറ്റQ87661121
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്07
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ207
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ207
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിബു എം.കെ.
പി.ടി.എ. പ്രസിഡണ്ട്റെജി പുല്ലൻകുന്നേൽ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ബോബി
അവസാനം തിരുത്തിയത്
14-01-2022Holyghost
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ആമുഖം
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കി ൽ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളിഗോസ്റ്റ്ബോയിസ്ഹൈസ്കൂൾ21-06-1979 ൽ ആരംഭിച്ചു. പാലാ രൂപത വിദ്യാഭ്യാസഏജൻസിയുടെ ഭാഗമാണീ സ്കുൾ 2004ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾതുടങ്ങി. 2003ൽ സിൽവർജൂബിലി ആഘോഷിച്ചൂ. 2001 ലും തുടർന്ന് 2005 മുതൽനാളിതുവരെയും എസ്എസ്എൽസിക്ക് മുഴുവൻ കുട്ടികളെയുംവിജയിപ്പിക്കുവാൻ കഴിഞ്ഞു..
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.എല്ലാ ക്ലസ്സ് മുറികളും പ്രോജക്ടർ, ലാപ്പ്ടോപ്പ്, നെറ്റ്‌വർക്കിംഗ് സ്പീക്കർ തുടങ്ങിയ് സൗകര്യങ്ങളോടു കൂടി ഹൈടെക്ക് ആക്കിയിരിക്കുന്നു.
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി ലില്ലിക്കുട്ടി മാത്യു ആണ്. , സ്കൂള് മാനേജർ റവ.ഫാ.ജോസഫ് ഇടത്തുംപറമ്പിൽമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1992- 1982 ശ്രി പി ഡി പോൾ
1982 - 1984 ശ്രി പി എ ജോസഫ്,
1984- 88 ശ്രി പി എം മാത്യു
1988 – 89 ശ്രി പി ജെ തോമസ്
1989 - 1990 -കെ വി മാത്യു
1990 -93 ശ്രി വി ഡി ജോർജ്ജ്,
1993 - 97 ശ്രി പി റ്റി ജോൺ
1997 - 99 ശ്രി വി എം ജേസഫ്,
1999 - 2000 , ശ്രി തോംസൺ ജോസഫ്
2000-01 റവ. ഫാ. എൻ. വി. ജേർജ്ജ്
2001 - 05 ശ്രി വി ഒ പോൾ
2005- 06 ശ്രി ജോസഫ് ജോസഫ്
2006- 09 ശ്രി റ്റി എസ്സ് എബ്രാഹം
2009 - 2012 . ശ്രി ഡോമിനിക് സാവ്യോ‌‌
2013 - 2014 . ശ്രീ ഫ്രാൻസിസ് ബേബി
സ്ററാഫ്
• ശ്രീ ലില്ലിക്കുട്ടി മാത്യു ഹെഡ്‌മിസ്ട്രസ്
• ശ്രീ സണ്ണി സി എ
• ശ്രീ വർഗ്ഗീസ് പി എം
• സി.സിസി മരിയ
• സി. ലിനറ്റ് മാനുവൽ
• സി.റോസിലി മൈക്കിൾ
• സി.മോളി അഗസ്റ്റിൻ
• ശ്രീ തങ്കച്ചൻ കെ ​എം
• ശ്രീ ജെന്നീസ് അബ്രാഹം
• ശ്രീ ജോസഫ് എ റ്റി
• ശ്രീ ഷാജി ജോർജ്ജ്
• ശ്രീമതി കൊച്ചുറാണി വർഗീസ്
• ശ്രീ അജോ ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• മെംബർ
• ഡോ.അക്ഷയ് സി ജോസ്
വഴികാട്ടി
കോട്ടയം എറണാകുളം റോഡിൽ മുട്ടുചിറ സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നം 24 കി.മി. ദുരെ യാണ് സ്കൂൾ. കോട്ടയം --- മുട്ടുചിറ --- എറണാകുളം {{#multimaps:9.757047, 76.502399| width=500px | zoom=10 }}