സഹായം Reading Problems? Click here

ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ

Schoolwiki സംരംഭത്തിൽ നിന്ന്
ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ
സ്കൂൾ ചിത്രം
സ്ഥാപിതം 22-05-1979
സ്കൂൾ കോഡ് 45023
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മുട്ടുചിറ
സ്കൂൾ വിലാസം മുട്ടുചിറ പി.ഒ,
കോട്ടയം
പിൻ കോഡ് 686 613
സ്കൂൾ ഫോൺ 04829282430
സ്കൂൾ ഇമെയിൽ holyghostbhsmuttuchira@gmail.com
സ്കൂൾ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല കുറവിലങ്ങാട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌ & ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 196
പെൺ കുട്ടികളുടെ എണ്ണം
വിദ്യാർത്ഥികളുടെ എണ്ണം 196
അദ്ധ്യാപകരുടെ എണ്ണം 10
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ലില്ലിക്കുട്ടി മാത്യു
പി.ടി.ഏ. പ്രസിഡണ്ട് മാത്യു ജി മുരിക്കൻ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 6 / 10 ആയി നൽകിയിരിക്കുന്നു
6/10 stars
ക്ലബ്ബുകൾ
കുട്ടിക്കൂട്ടം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ. 1


കോട്ടയം ജില്ലയിൽ വൈക്കം താലൂക്കി ൽ മുട്ടുചിറഗ്രാമത്തിന്അഭിമാനമായി ഹോളിഗോസ്റ്റ്ബോയിസ്ഹൈസ്കൂൾ21-06-1979 ൽ ആരംഭിച്ചു. പാലാ രൂപത വിദ്യാഭ്യാസഏജൻസിയുടെ ഭാഗമാണീ സ്കുൾ 2004ൽ പാരലൽ ഇംഗ്ളീഷ് മീഡിയം ക്ലാസുകൾതുടങി. 2003ൽ സിൽവർജൂബിലി ആഘോഷിച്ചൂ. 2001ലും തുടർന്ന്2005 മുതൽനാളിതുവരെയും എസ്എസ്എൽസിക്ക് മുഴുവൻ കുട്ടികളെയുംവിജയിപ്പിയ്കുവാൻ കഴിഞ്ഞു..

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്.

High Tech Classroom

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയ സംരക്ഷണയജ്ഞം പ്രതിഞ്ജ
ഹരിതകേരളം വൃക്ഷത്തൈ നടീൽ
കുട്ടികളുടെ നാസിക്ഡോൾ ട്രൂപ്പ്
ലഹരി വിരുദ്ധറാലി
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

പാലാ കോർപറേറ്റ് എജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 125 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും റവ.ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി ലില്ലിക്കുട്ടി മാത്യു ആണ്. , സ്കൂള് മാനേജർ റവ.ഫാ.ജോസഫ് ഇടത്തുംപറമ്പിൽമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1992- 1982 ശ്രി പി ഡി പോൾ
1982 - 1984 ശ്രി പി എ ജോസഫ്,
1984- 88 ശ്രി പി എം മാത്യു
1988 – 89 ശ്രി പി ജെ തോമസ്
1989 - 1990 -കെ വി മാത്യു
1990 -93 ശ്രി വി ഡി ജോർജ്ജ്,
1993 - 97 ശ്രി പി റ്റി ജോൺ
1997 - 99 ശ്രി വി എം ജേസഫ്,
1999 - 2000 , ശ്രി തോംസൺ ജോസഫ്
2000-01 റവ. ഫാ. എൻ. വി. ജേർജ്ജ്
2001 - 05 ശ്രി വി ഒ പോൾ
2005- 06 ശ്രി ജോസഫ് ജോസഫ്
2006- 09 ശ്രി റ്റി എസ്സ് എബ്രാഹം
2009 - 2012 . ശ്രി ഡോമിനിക് സാവ്യോ‌‌
2013 - 2014 . ശ്രീ ഫ്രാൻസിസ് ബേേബി

സ്ററാഫ്

  • ശ്രീ ലില്ലിക്കുട്ടി മാത്യു ഹെഡ്‌മിസ്ട്രസ്
  • ശ്രീ സണ്ണി സി എ
  • ശ്രീ വർഗ്ഗീസ് പി എം
  • സി.സിസി മരിയ
  • സി. ലിനറ്റ് മാനുവൽ
  • സി.റോസിലി മൈക്കിൾ
  • സി.മോളി അഗസ്റ്റിൻ
  • ശ്രീ തങ്കച്ചൻ കെ ​എം
  • ശ്രീ ജെന്നീസ് അബ്രാഹം
  • ശ്രീ ജോസഫ് എ റ്റി
  • ശ്രീ ഷാജി ജോർജ്ജ്
  • ശ്രീമതി കൊച്ചുറാണി വർഗീസ്
  • ശ്രീ തോമസുകുട്ടി റ്റി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മെംബർ

വഴികാട്ടി

കോട്ടയം എറണാകുളം റോഡിൽ മുട്ടുചിറ സ്ഥിതി ചെയ്യുന്നു. കോട്ടയത്തു നിന്നം 24 കി.മി. ദുരെ യാണ് സ്കൂൾ. കോട്ടയം --- മുട്ടുചിറ --- എറണാകുളം

Loading map...