"സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 114: വരി 114:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==[[സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/അംഗീകാരങ്ങൾ|നേട്ടങ്ങൾ .അവാർഡുകൾ.]]==
പൊതുവിദ്യാലയങ്ങളെ  മികവിലേക് ഉയർത്തുക എന്ന ഉദ്ദേശ്യത്തോടെ ഗവൺമെന്റും മാധ്യമങ്ങളും ഒത്തുചേർന്ന് ആവിഷ്‌ക്കരിച്ച ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചത് ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തി ശിരസ്സിൽ പൊൻ തൂവലണിയിച്ചു. 14 ജില്ലകളി ൽ നിന്നായി 1000 ൽ പരം വിദ്യാലയങ്ങളാണ് മത്സരിച്ചത് അതിൽ തൃശൂർ ജില്ലയിലെ 5 വിദ്യാലയങ്ങളാണ് തെരെഞ്ഞടുക്കപ്പെട്ടത്. അതിലൊന്നായി ഈ വിദ്യാലയവും തെരഞ്ഞെടുക്കപ്പെട്ടു എന്നത് അഭിനന്ദനാർഹം തന്നെ . മാത്രമല്ല ഈ വിദ്യാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്കു മുമ്പിൻ പ്രദർശിപ്പിക്കുന്നതിനായി ക്യാമറാ കണ്ണുകൾ  അവയെ  ഒപ്പിയെടുത്തു. യോഗ ക്ലാസ്സുകൾ അ ബാക്കസ് ക്ലാസ്സുകൾ, പം ന വിശ്രമതണൽ മരം, ജൈവവൈവിധ്യ പാർക്ക്, അബാക്കസ്‌ ക്ലാസ്സുകൾ എന്നിവ
പ്രത്യേക ശ്രദ്ധ നേടി.തിരുവനന്തപുരത്തെ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ നടന്ന റിയാലിറ്റി ഷോയിൽ പ്രധാനധ്യാപികയും 2 അധ്യാപകരും 10 കുട്ടികളും അടങ്ങിയ ടീം പങ്കെടുക്കുകയുണ്ടായി.മികച്ച പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചും Judging Panel യിലെ വിശിഷ്ട വ്യക്തികളുമായി സംവാദത്തിലേർപ്പട്ടും അതിഗംഭീര പ്രകടനം കാഴ്ചവെച്ച നമ്മുടെ വിദ്യാലയം ഉയർന്ന മാർക്കും ഗ്രേഡും കരസ്ഥമാക്കി. അങ്ങനെ St.pius x. cup school ന്റെ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിച്ചേർത്ത ഒരധ്യായമായി മാറി " ഹരിത വിദ്യാലയം"
 
 
2016-17 സംസ്ഥാന ശാസ്ത്ര ഗണിത ശാസ്ത്രമേളയിൽ യു.പി വിഭാഗം സാമൂഹ്യ ശാസ്ത്രമേളയിൽ വിക്കിങ്ങ് മോഡൽ വിഭാഗത്തിൽ സ്റ്റെർവിൻ ജോസഫ്, ആൽബിയ റ്റി ബി എന്നിവർ എന്നിവർ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
==വഴികാട്ടി    വരന്തരപ്പിള്ളി ==


{{#multimaps:10.432634,76.347246|zoom=15}}
{{#multimaps:10.432634,76.347246|zoom=15}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:11, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി
ST PIUS XTH CUPS VARANDARAPPILLY
വിലാസം
വേലുപ്പാടം

വേലുപ്പാടം പി.ഒ.
,
680303
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0480 2761775
ഇമെയിൽpiusxthcupsvply@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22267 (സമേതം)
യുഡൈസ് കോഡ്32070803301
വിക്കിഡാറ്റQ64091234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ515
പെൺകുട്ടികൾ458
ആകെ വിദ്യാർത്ഥികൾ973
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ലൂസി.കെ. പി
പി.ടി.എ. പ്രസിഡണ്ട്റോബി വർക്കി
എം.പി.ടി.എ. പ്രസിഡണ്ട്സെൽജീറ സലിം
അവസാനം തിരുത്തിയത്
13-01-202222267


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. വരന്തരപ്പിള്ളി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 66 വർഷങ്ങൾ പിന്നിടുകയാണ്. 1956 ജൂൺ നാലിനായിരുന്നു സെൻറ്. പയസീന്റെ നാമധേയത്തിലുള്ള സ്കൂൂളിൻറെ പിറവി.

ചരിത്രം

നാഴികക്കല്ലുകൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

.

മുൻ സാരഥികൾ

കൃമ
1
2
3

Former Headmistress 'Sr.Mary Getrude 1956-58 & 1961-68, Sr.Rubina 1958-61,Sr.Mary Gonzaga 1968-69,Sr.Fausta 1969-71,Sr.Mary Martha 1971-74,Sr.Nolasco

1974-83 ,Sr.lucius  1983-88 ,Sr.Pulcheria 1988-89,Sr.Cabrini1989-92 ,Sr.Majella1992-97,Sr.Lilly Paul 1997-01,Sr.Vimal Rose2001-09 
,Sr.Daislet2009-13,Sr.Jancy Lazer M 2013-16




പി.ടി.എ. പ്രസിഡൻറ്, 2017-18 അദ്ധ്യായന വർഷം - ശ്രീ. ബെന്നി മാനുവൽ. എംപി.ടി.എ. പ്രസിഡൻറ്, 2017-18 അദ്ധ്യായന വർഷം - ശ്രീമതി. ഹഫ്സ റഷീദ് പി.ടി.എ. പ്രസിഡൻറ്,2018-2019 റോബിൻ വർക്കി MPTA പ്രസിഡന്റ് ദീപ സന്തോഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

{{#multimaps:10.432634,76.347246|zoom=15}}