സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി | |
|---|---|
| വിലാസം | |
വേലുപ്പാടം വേലുപ്പാടം പി.ഒ. , 680303 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 4 - June - 1956 |
| വിവരങ്ങൾ | |
| ഫോൺ | 0480 2761775 |
| ഇമെയിൽ | piusxthcupsvply@gmail.com |
| വെബ്‍സൈറ്റ് | stpiusxthschool.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22267 (സമേതം) |
| യുഡൈസ് കോഡ് | 32070803301 |
| വിക്കിഡാറ്റ | Q64091234 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | ചേർപ്പ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | പുതുക്കാട് |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 347 |
| പെൺകുട്ടികൾ | 375 |
| ആകെ വിദ്യാർത്ഥികൾ | 722 |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | റീന റാഫേൽ തെക്കിനിയത്ത് |
| പി.ടി.എ. പ്രസിഡണ്ട് | സിബി അബ്രാഹം |
| എം.പി.ടി.എ. പ്രസിഡണ്ട് | മേഘ ഷാജു |
| അവസാനം തിരുത്തിയത് | |
| 16-07-2025 | 22267 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ഹൈടെക് സൗകര്യങ്ങൾ
- പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ മൾട്ടിമീഡിയ റൂം
- കമ്പ്യൂട്ടർ ലാബ്
ചിത്രശാല
തൃശ്ശൂർ ജില്ലയിലെ ,തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ, ചേർപ്പ് ഉപജില്ലയിലെ വരന്തരപ്പിള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പയസ് ടെൻത്ത് സി യു പി സ്കൂൾ വരന്തരപ്പിള്ളി .തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ വരന്തരപിള്ളി വേലൂപ്പാടം എന്ന മലയോരപ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലയോര ഗ്രാമത്തിന്റെ തിലകക്കുറിയായി സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. വരന്തരപ്പിള്ളി എന്ന വിദ്യാലയം തന്റെ ജൈത്രയാത്ര തുടങ്ങിയിട്ട് 66 വർഷങ്ങൾ പിന്നിടുകയാണ്. 1956 ജൂൺ നാലിനായിരുന്നു സെൻറ്. പയസീന്റെ നാമധേയത്തിലുള്ള സ്കൂളിൻറെ പിറവി.
ചരിത്രം
നാഴികക്കല്ലുകൾ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
.
മുൻ സാരഥികൾ
| ക്രമനമ്പർ |
|
വർഷം | |
|---|---|---|---|
| 1 | സിസ്റ്റർ മേരി ജെൽ ട്രൂഡ് | 1956 - 1958 | |
| 2 | സിസ്റ്റർ റുബീന | 1958 - 1961 | |
| 3 | സിസ്റ്റർ മേരി ജെൽ ട്രൂഡ് | 1961 - 1968 | |
| 4 | സിസ്റ്റർ മേരി ഗോൺസാഗ | 1968 - 1969 | |
| 5 | സിസ്റ്റർ ഫൗസ്ത | 1969 - 1971 | |
| 6 | സിസ്റ്റർ മേരി മർത്ത | 1971- 1974 | |
| 7 | സിസ്റ്റർ നോലാസ്കോ | 1974 - 1983 | |
| 8 | സിസ്റ്റർ ലൂസിയസ് | 1983 - 1988 | |
| 9 | സിസ്റ്റർ പുൾക്കേരിയ | 1988 - 1989 | |
| 10 | സിസ്റ്റർ കാബ്രിനി | 1989-1992 | |
| 11 | സിസ്റ്റർ മജല്ല | 1992-1997 | |
| 12 | സിസ്റ്റർ ലില്ലി പോൾ | 1997-2001 | |
| 13 | സിസ്റ്റർ വിമൽ റോസ് | 2001-2009 | |
| 14 | സിസ്റ്റർ ഡെയ്സ് ലെറ്റ് | 2009 - 2010 | |
| 15 | സിസ്റ്റർ ജാൻസി ലാസർ എം | 2013 - 2016 | |
| 16 | സിസ്റ്റർ ലിസ് ലെറ്റ് | 2016 - 2022 | |
| 17 | സിസ്റ്റർ റീന റാഫേൽ തെക്കി നിയത്ത് | 2022-2023 | |
| 18 | സിസ്റ്റർ റീന റാഫേൽ തെക്കി നിയത്ത് | 2023-2024 |
പി.ടി.എ. പ്രസിഡൻറ്,
2017-18 - ശ്രീ. ബെന്നി മാനുവൽ
എംപി.ടി.എ. --ശ്രീമതി. ഹഫ്സ റഷീദ്
2018-19 - റോബിൻ വർക്കി
എംപി.ടി.എ - ദീപ സന്തോഷ്,
2019-2020 - റോബിൻ വർക്കി . എംപി.ടി.എ - സെൽജീറ സലിം
2020-2021 - റോബിൻ വർക്കി . എംപി.ടി.എ- സെൽജീറ സലിം
2021-2022 - റോബിൻ വർക്കി . എംപി.ടി.എ- സെൽജീറ സലിം
2022-2023 - സിബി അബ്രാഹം :എംപി.ടി.എ- സെൽജീറ സലിം
2023-2024 - റോബിൻ വർക്കി . എംപി.ടി.എ- സബിയ യൂസഫ്
2024-2025 - സിബി അബ്രാഹം . എംപി.ടി.എ - മേഘ ഷാജു
2025-2026 - സിബി അബ്രാഹം . എംപി.ടി.എ - മേഘ ഷാജു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Artist Babu K G (ലളിതകലാ അക്കാദമി അവാ൪ഡ് 2005-2006)
Artist Davis velupadam
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തൃശ്ശൂർ എറണാകുളം എൻ.എച്ചിൽ ആമ്പല്ലൂരിൽ നിന്ന് ചിമ്മനിഡാം റൂട്ടിൽ 12 കിലോ മീറ്റർ- മഠം സ്റ്റോപ്പ്.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22267
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചേർപ്പ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
