സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/തിരികെ വിദ്യാലയത്തിലേക്ക് 21
തിരികെ വിദ്യാലയത്തിലേക്ക്
വിദ്യാലയത്തിലേക്കുള്ള ഓരോ തിരിച്ചു വരവും കുട്ടികൾക്ക് എന്നും ഹരമാണ്. അവധിക്കാലത്തെ മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്ന് സൗഹൃദത്തിൻ്റെ നിറമുള്ള ലോകത്തേക്ക് കുട്ടികൾ ആനന്ദത്തോടെ ഓടിയെത്തുന്നു. എല്ലാ അധ്യയനവർഷത്തിൻ്റെ തുടക്കത്തിലും പുത്തനറിവുകളും പുത്തൻ സാഹചര്യങ്ങളും കുട്ടികൾക്കായി ഒരുക്കിക്കൊണ്ട് വിദ്യാലയവും കാത്തിരിക്കുന്നു