സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/Say No To Drugs Campaign
ലഹരി വിരുദ്ധ ബോധവൽക്കരണം
CPO Nithin സാറിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ്സ് നടത്തി,
പ്രസംഗ മത്സരം,ചിത്ര രചന മത്സരം,റീൽസ് നിർമ്മാണ മത്സരം,Flash mob മത്സരം,മാനസിക ആരോഗ്യം ഉറപ്പ് വരുത്തുന്ന zumba dance, ലഹരിവിരുദ്ധ സന്ദേശം, pledge,പോസ്റ്റർ നിർമാണം, വരന്തരപ്പിള്ളി പോലീസിന്റെ നേതൃത്വത്തിൽ name slip വിതരണം നടത്തി.
