"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 141: വരി 141:
* എൽ എസ് എസ്. ,യു എസ് എസ് നേട്ടം
* എൽ എസ് എസ്. ,യു എസ് എസ് നേട്ടം
* മലർവാടി ഇടവപ്പച്ച പരിസ്ഥിതി വീഡിയോ- രണ്ടാം സ്ഥാനം
* മലർവാടി ഇടവപ്പച്ച പരിസ്ഥിതി വീഡിയോ- രണ്ടാം സ്ഥാനം
* ശാസ്ത്രരംഗം ജില്ലാതല വിജയികൾ.... [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കാൻ...]]
* ശാസ്ത്രരംഗം ജില്ലാതല വിജയികൾ....  
{| class="wikitable"
|+
![[പ്രമാണം:15481 district winners-min.jpg|ലഘുചിത്രം]]
![[പ്രമാണം:15481 gandhiyude yathrakal.jpg|ലഘുചിത്രം]]
![[പ്രമാണം:15481 amruthavarsham-min.jpg|ലഘുചിത്രം]]
![[പ്രമാണം:15481 lss.jpg|ലഘുചിത്രം]]
|}
* [[സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/അംഗീകാരങ്ങൾ|കൂടുതൽ വായിക്കാൻ...]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

11:10, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്
വിലാസം
കൊമ്മയാട്

കാരക്കാമല പി.ഒ.
,
670645
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04935 227593
ഇമെയിൽssupschool593@gmail.com
കോഡുകൾ
സ്കൂൾ കോഡ്15481 (സമേതം)
യുഡൈസ് കോഡ്32030101514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെള്ളമുണ്ട
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ276
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോർജ് സി വി
പി.ടി.എ. പ്രസിഡണ്ട്വിൻസ് മഠത്തിക്കുന്നേൽ
എം.പി.ടി.എ. പ്രസിഡണ്ട്ജെസി വിപിൻ
അവസാനം തിരുത്തിയത്
31-01-202215481


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കൊമ്മയാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട് . ഇവിടെ 276 വിദ്യാർത്ഥികളും 18 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു.

ചരിത്രം

വെള്ളമുണ്ട, പനമരം പഞ്ചായത്തുകളുടെ ഇടയിലായി ഗ്രാമീണത നിറഞ്ഞു തുളുമ്പി നിൽക്കുന്ന, വയലേലകളുടെ വശ്യഹരിതാഭയിൽ പുളകം കൊള്ളുന്ന കൊമ്മയാടിന്റെ സാംസ്‌കാരിക വൈജ്ഞാനിക തലത്തിൽ നിറച്ചാർത്തായി വിളങ്ങുന്ന വിദ്യകലാക്ഷേത്രമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്കൂൾ. 1950 ൽ രൂപീകൃതമായ ഈ വിദ്യാലയത്തിൽ 276 വിദ്യാർത്ഥികളും 18 അധ്യാപകരും ഒരു ഓഫീസ് അസ്സിസ്റ്റന്റും ജോലി ചെയ്യുന്നു. കൂടുതൽ അറിയാൻ...

ഭൗതികസൗകര്യങ്ങൾ

കൊമ്മയാട്, കാരക്കാമല പ്രദേശങ്ങളിലെ മുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്ഥാപനമാണ് സെന്റ് സെബാസ്ററ്യൻസ് യു പി സ്‌കൂൾ. മികച്ചതും  സുരക്ഷിതവും ശിശുകേന്ദ്രീകൃതവും അറിവുനിർമ്മാണത്തിനുതകുന്നതുമായ  ഭൗതികാന്തരീക്ഷം ഒരുക്കി വിദ്യാലയം കുട്ടികളുടെ ബൗദ്ധിക- കലാ-കായിക -സാംസ്കാരിക ഉന്നമനം ലക്ഷ്യമിടുന്നു. സ്‌കൂളിന് സ്വന്തമായി 14 ക്ലാസ്സ്മുറികളും ഓഫീസ് , സ്റ്റാഫ്‌ റൂം, ഐ സി ടി ലാബ് എന്നിവയ്ക്ക് പ്രത്യേക മുറികളും ഉണ്ട്. തുടർന്ന് വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ
ക്രമ നമ്പർ പേര് വർഷം
1 പി എം ദേവസ്യ 1950 -
2 'കെ ജെ അഗസ്റ്റിൻ' 1952
3 കെ എം ഇഗ്‌നേഷ്യസ് 1953
4 ഇ കെ മേരി 1954
തുടർന്ന് വായിക്കാൻ...

പി. റ്റി. എ.

സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ വളർച്ചയിൽ എക്കാലത്തും നിർണായക ശക്തിയായി നിലകൊള്ളുന്ന സുപ്രധാനഘടകമാണ് രക്ഷാകർതൃസമിതി. സ്കൂളിന്റെ അക്കാദമികേതര പ്രവർത്തനങ്ങളിൽ മാർഗ്ഗനിർദേശവും വഴികാട്ടിയുമാകാൻ ഇതുവരെ പ്രവർത്തിച്ച എല്ലാ രക്ഷാകർതൃസമിതികളും നിസ്വാർത്ഥമായി അദ്ധ്വാനിച്ചിട്ടുണ്ട്.

പി ടി എ എക്സിക്യൂട്ടീവ് മെംബേർസ്

  • വിൻസ് എം ജെ - പി ടി എ പ്രസിഡന്റ്
  • അബ്ദുൽ കരീം - വൈസ് പ്രസിഡന്റ്
  • ജിതേഷ് തോമസ്
  • ഷിജു അഗസ്റ്റിൻ
  • ബിനോജ് പോൾ
  • ബിനു സേവ്യർ
  • രവി ഒരല്‌കുന്ന്

കൂടുതൽ അറിയാൻ

നേട്ടങ്ങൾ

സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ കുട്ടികളുടെ അക്കാദമിക വളർച്ചയോടൊപ്പം അക്കാദമികേതര പ്രവർത്തനങ്ങളിലും മികവിന്റെ ഒട്ടേറെ പടവുകൾ കയറിയിട്ടുണ്ട്. അവയിൽ ശ്രദ്ധേയമായ ചിലത് ചുവടെ...

  • ഇൻസ്പയർ അവാർഡ് നേട്ടം
  • എൽ എസ് എസ്. ,യു എസ് എസ് നേട്ടം
  • മലർവാടി ഇടവപ്പച്ച പരിസ്ഥിതി വീഡിയോ- രണ്ടാം സ്ഥാനം
  • ശാസ്ത്രരംഗം ജില്ലാതല വിജയികൾ....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ സി കുഞ്ഞിരാമൻ ( എം. എൽ. എ)
  • ബിജു പോൾ കാരക്കാമല (സാഹിത്യകാരൻ)
  • സ്റ്റെല്ല മാത്യു (എഴുത്തുകാരി)
  • ജിഷ്ണു സതീഷ് (പ്രശസ്ത ഗായകൻ, ഗാനരചയാതാവ്)

വഴികാട്ടി

നാലാം മൈൽ കൊമ്മയാട് ബസ് സ്റ്റോപ്പിൽ നിന്നും 2 കിലോ മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:11.736983, 76.074789 |zoom=13}}