സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/ പി. റ്റി. എ./ കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ വളർച്ചയിൽ എക്കാലത്തും നിർണായക ശക്തിയായി നിലകൊള്ളുന്ന സുപ്രധാനഘടകമാണ് രക്ഷാകർതൃസമിതി. സ്കൂളിന്റെ അക്കാദമികേതര പ്രവർത്തനങ്ങളിൽ മാർഗ്ഗനിർദേശവും വഴികാട്ടിയുമാകാൻ ഇതുവരെ പ്രവർത്തിച്ച എല്ലാ രക്ഷാകർതൃസമിതികളും നിസ്വാർത്ഥമായി അദ്ധ്വാനിച്ചിട്ടുണ്ട്.

നിലവിൽ ശ്രീ വിൻസ് മഠത്തിക്കുന്നേൽ അദ്ധ്യക്ഷനും ശ്രീമതി ‍ജെസി മദർ പി. ടി. എ. പ്രസിഡന്റുമായി ശക്തമായ ഒരു പി. ടി. എ. സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിലെ ഉച്ചഭക്ഷണം, ഗതാഗത സൗകര്യങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി മേഖലകളിൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്...

പി ടി എ എക്സിക്യൂട്ടീവ് മെംബേർസ്

  • വിൻസ് എം ജെ - പി ടി എ പ്രസിഡന്റ്
  • അബ്ദുൽ കരീം - വൈസ് പ്രസിഡന്റ്
  • ജിതേഷ് തോമസ്
  • ഷിജു അഗസ്റ്റിൻ
  • ബിനോജ് പോൾ
  • ബിനു സേവ്യർ
  • രവി ഒരല്‌കുന്ന്
  • അബ്‍ദുൾ സലാം
  • കുഞ്ഞിരാമൻ ചെറുവാലത്ത്
  • റുഫൈദ അംജദ് അലി
  • പ്രീജ മനോജ്
  • മോഹനൻ പി കെ

എം പി ടി എ എക്സിക്യൂട്ടീവ് മെംബേർസ്

  • ജെസ്സി ടി -എം പി ടി എ പ്രസിഡന്റ്
  • ബീന സെബാസ്റ്റ്യൻ - വൈസ് പ്രസിഡന്റ്
  • ബ്ലെസി ഷിജു
  • സൈനബ വാണിയംകണ്ടി
  • രഞ്ജുഷ അഭിലാഷ്
  • റഹീമ പോക്കർ
  • ആനീസ് കുര്യൻ
  • ലക്ഷ്മി
  • ഗിരിജ രാജൻ