സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് കൊമ്മയാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ കുട്ടികളുടെ അക്കാദമിക വളർച്ചയോടൊപ്പം അക്കാദമികേതര പ്രവർത്തനങ്ങളിലും മികവിന്റെ ഒട്ടേറെ പടവുകൾ കയറിയിട്ടുണ്ട്. അവയിൽ ശ്രദ്ധേയമായ ചിലത് ചുവടെ...

  • ഇൻസ്പയർ അവാർഡ് നേട്ടം
  • എൽ എസ് എസ്. ,യു എസ് എസ് നേട്ടം
  • മലർവാടി ഇടവപ്പച്ച പരിസ്ഥിതി വീഡിയോ- രണ്ടാം സ്ഥാനം
  • ശാസ്ത്രരംഗം ഉപജില്ലാതല വിജയികൾ
  • ശാസ്ത്രരംഗം ജില്ലാതല വിജയികൾ
  • ചിരിത്തുമ്പികൾ കഥപറയുമ്പോൾ- ഒന്നാം സ്ഥാനം
  • കബഡി ചാമ്പ്യൻഷിപ്പ്
  • മാതൃഭൂമി സീഡ് എ ഗ്രേഡ്
  • ഗാന്ധിയുടെ യാത്രകൾ- ചിത്രരചനാ മത്സരം