"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|St.George's H.S. ARUVITHURA}}
{{prettyurl|St.George's H.S. ARUVITHURA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|പ്പേര്= സെന്‍റ് ജോര്‍ജ്ജ് എച്ച്. ഏസ്സ്. അരുവിത്തുറ  
|പ്പേര്= സെൻറ് ജോർജ്ജ് എച്ച്. ഏസ്സ്. അരുവിത്തുറ  
| സ്ഥലപ്പേര്= അരുവിത്തുറ  
| സ്ഥലപ്പേര്= അരുവിത്തുറ  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി  
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 32001  
| സ്കൂൾ കോഡ്= 32001  
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം=06
| സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം= 1952
| സ്ഥാപിതവർഷം= 1952
| സ്കൂള്‍ വിലാസം= അരുവിത്തുറ പി.ഒ, <br/>ഈരാറ്റുപേട്ട
| സ്കൂൾ വിലാസം= അരുവിത്തുറ പി.ഒ, <br/>ഈരാറ്റുപേട്ട
| പിന്‍ കോഡ്= 686 122
| പിൻ കോഡ്= 686 122
| സ്കൂള്‍ ഫോണ്‍= 04822 272048
| സ്കൂൾ ഫോൺ= 04822 272048
| സ്കൂള്‍ ഇമെയില്‍= kply32001@gmail.com
| സ്കൂൾ ഇമെയിൽ= kply32001@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= തയ്യാറായി വരുന്നു
| സ്കൂൾ വെബ് സൈറ്റ്= തയ്യാറായി വരുന്നു
| ഉപ ജില്ല=ഈരാറ്റുപേട്ട  
| ഉപ ജില്ല=ഈരാറ്റുപേട്ട  
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു പി
| പഠന വിഭാഗങ്ങൾ1= യു പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌ ,English‍
| മാദ്ധ്യമം= മലയാളം‌ ,English‍
| ആൺകുട്ടികളുടെ എണ്ണം= 264
| ആൺകുട്ടികളുടെ എണ്ണം= 264
| പെൺകുട്ടികളുടെ എണ്ണം=  71
| പെൺകുട്ടികളുടെ എണ്ണം=  71
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 335
| വിദ്യാർത്ഥികളുടെ എണ്ണം= 335
| അദ്ധ്യാപകരുടെ എണ്ണം= 18
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിന്‍സിപ്പല്‍= Dr. K P John
| പ്രിൻസിപ്പൽ= Dr. K P John
| പ്രധാന അദ്ധ്യാപകന്‍= Sri  Babuji Lukose
| പ്രധാന അദ്ധ്യാപകൻ= Sri  Babuji Lukose
| പി.ടി.എ. പ്രസിഡന്‍റ്=Sri Raju
| പി.ടി.എ. പ്രസിഡൻറ്=Sri Raju
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം=32001-bldg1.jpeg  ‎|  
| സ്കൂൾ ചിത്രം=32001-bldg1.jpeg  ‎|  
|ഗ്രേഡ് =6
|ഗ്രേഡ് =6
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
[[അരുവിത്തുറ]]യിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നു അരുവിത്തുറ സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍. [[ഫാ.തോമസ് അരയത്തിനാ]]ലിന്‍റെ നിരന്തര പരിശ്രമത്തിന്‍റെ ഫലമായി അന്നത്തെ പൂ‍ഞ്ഞാര്‍ എം. എല്‍.എ. യും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. എ.ജെ. ജോണ്‍ അരുവിത്തുറ പള്ളി വകയായി 1952-ല്‍ ഒരു ഹൈസ്കൂള്‍ അനുവദിച്ചു. ശ്രീ. കെ.എം. ചാണ്ടി കവളമ്മാക്കല്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. സ്കൂള്‍ സ്ഥാപകനായ റവ. ഫാ. തോമസ് അരയത്തിനാല്‍ പ്രഥമ മാനേജരായി ചുമതലയേറ്റു. 1954-ല്‍ എല്ലാ ക്ലാസ്സുകളോടും കുടെ സ്കൂള്‍ പൂര്‍ണ്ണമാകുകയും റവ. ഫാ. എബ്രാഹം മൂങ്ങാമാക്കല്‍ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു.  
[[അരുവിത്തുറ]]യിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിൻറെ പൂർത്തീകരണമായിരുന്നു അരുവിത്തുറ സെൻറ് ജോർജ് ഹൈസ്കൂൾ. [[ഫാ.തോമസ് അരയത്തിനാ]]ലിൻറെ നിരന്തര പരിശ്രമത്തിൻറെ ഫലമായി അന്നത്തെ പൂ‍ഞ്ഞാർ എം. എൽ.എ. യും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. എ.ജെ. ജോൺ അരുവിത്തുറ പള്ളി വകയായി 1952-ഒരു ഹൈസ്കൂൾ അനുവദിച്ചു. ശ്രീ. കെ.എം. ചാണ്ടി കവളമ്മാക്കൽ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. സ്കൂൾ സ്ഥാപകനായ റവ. ഫാ. തോമസ് അരയത്തിനാൽ പ്രഥമ മാനേജരായി ചുമതലയേറ്റു. 1954-എല്ലാ ക്ലാസ്സുകളോടും കുടെ സ്കൂൾ പൂർണ്ണമാകുകയും റവ. ഫാ. എബ്രാഹം മൂങ്ങാമാക്കൽ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു.  
സ്കുളിന്‍റെ കായിക ചരിത്രത്തിന് നാന്ദിികുറിച്ചുകൊണ്ട് വിശാലമായ 400 മീറ്റര്‍ ട്രാക്ക് സൗകര്യത്തോടുകൂടിയ [[സ്റ്റേഡിയം]] അന്നത്തെ കേരള ഗവര്‍ണ്ണര്‍ ശ്രീ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. [[ശ്രീ. കെ.വി.തോമസ് പൊട്ടന്‍കുളം]] സംഭാവന ചെയ്ത സ്ഥലത്താണ് ഈ നാടിന്‍റെ അഭിമാനമായ കോട്ടയം ജില്ലയിലെ ആദ്യത്തെ വിശാല സ്റ്റേഡിയത്തിന്‍റെ പിറവി.
സ്കുളിൻറെ കായിക ചരിത്രത്തിന് നാന്ദിികുറിച്ചുകൊണ്ട് വിശാലമായ 400 മീറ്റർ ട്രാക്ക് സൗകര്യത്തോടുകൂടിയ [[സ്റ്റേഡിയം]] അന്നത്തെ കേരള ഗവർണ്ണർ ശ്രീ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. [[ശ്രീ. കെ.വി.തോമസ് പൊട്ടൻകുളം]] സംഭാവന ചെയ്ത സ്ഥലത്താണ് ഈ നാടിൻറെ അഭിമാനമായ കോട്ടയം ജില്ലയിലെ ആദ്യത്തെ വിശാല സ്റ്റേഡിയത്തിൻറെ പിറവി.
5 പതിറ്റാണ്ടിന്‍റെ വിദ്യാദാന പ്രക്രിയയിലൂടെ ആയിരങ്ങള്‍ക്ക് അറിവിന്‍റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സരസ്വതീ ക്ഷേത്രത്തിന്‍റെ വളര്‍ച്ചയുടെ പാതയിലെ നാഴിക ക്കല്ലാണ് 2000-ല്‍ അനുവദിച്ചുകിട്ടിയ [[ഹയര്‍ സെക്കന്ഡറി]] വിഭാഗം.
5 പതിറ്റാണ്ടിൻറെ വിദ്യാദാന പ്രക്രിയയിലൂടെ ആയിരങ്ങൾക്ക് അറിവിൻറെ വെളിച്ചം പകർന്നു നൽകിയ ഈ സരസ്വതീ ക്ഷേത്രത്തിൻറെ വളർച്ചയുടെ പാതയിലെ നാഴിക ക്കല്ലാണ് 2000-അനുവദിച്ചുകിട്ടിയ [[ഹയർ സെക്കന്ഡറി]] വിഭാഗം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




[[അരുവിത്തുറ പള്ളി‍‍]]വക വിശാലമായ 8 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും  ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  8 ക്ലാസ് മുറികളുമുണ്ട്.   
[[അരുവിത്തുറ പള്ളി‍‍]]വക വിശാലമായ 8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും  ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  8 ക്ലാസ് മുറികളുമുണ്ട്.   
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  വിശാലമായ [[മള്‍ട്ടിമീഡിയ]] റൂമുകളും , സുസജ്ജമായ [[റീഡിംഗ് ]]റൂമുകളും  ഇരു വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നു..
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  വിശാലമായ [[മൾട്ടിമീഡിയ]] റൂമുകളും , സുസജ്ജമായ [[റീഡിംഗ്]] റൂമുകളും  ഇരു വിഭാഗത്തിലും പ്രവർത്തിക്കുന്നു..
കോട്ടയം ജില്ലയിലെ പ്രശസ്തമായ [[സ്റ്റേഡിയം]]ങ്ങളിലൊന്ന് ഈ  വിദ്യാലയത്തിന്  സ്വന്തമാണ്.
കോട്ടയം ജില്ലയിലെ പ്രശസ്തമായ [[സ്റ്റേഡിയം]]ങ്ങളിലൊന്ന് ഈ  വിദ്യാലയത്തിന്  സ്വന്തമാണ്.
ജില്ലാ സബ്  ജില്ലാ തല മത്സരങ്ങള്‍ ഇവിടെ നടത്തി വരുന്നു..
ജില്ലാ സബ്  ജില്ലാ തല മത്സരങ്ങൾ ഇവിടെ നടത്തി വരുന്നു..


== [[പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ]]==
== [[പാഠ്യേതര പ്രവർത്തനങ്ങൾ ]]==
*[[ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.]]
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ഐറ്റി ക്ലബ്ബ്]]
*  [[ഐറ്റി ക്ലബ്ബ്]]
* [[ഡിബേറ്റ് ക്ലബ്ബ്]]
* [[ഡിബേറ്റ് ക്ലബ്ബ്]]
*[[സോഷ്യല്‍ സയന്‍സ് ക്ലബ്‍‍]]
*[[സോഷ്യൽ സയൻസ് ക്ലബ്‍‍]]
*[[ഗണിത ശാസ്ത്ര ക്ലബ്]]
*[[ഗണിത ശാസ്ത്ര ക്ലബ്]]
*[[സയന്‍സ് ക്ലബ് ]]
*[[സയൻസ് ക്ലബ്]]
*[[ഹെല്‍ത്ത് ക്ലബ്]]
*[[ഹെൽത്ത് ക്ലബ്]]
*അഡാര്‍ട്ട് ക്ലബ്
*അഡാർട്ട് ക്ലബ്
*നേച്ചര്‍ ക്ലബ്
*നേച്ചർ ക്ലബ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . തോമസ്  വെടിക്കുന്നേല്‍ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. ബാബുജി ലൂക്കോസ് സേവനം അനുഷ്ഠിക്കുന്നു.
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . തോമസ്  വെടിക്കുന്നേൽ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. ബാബുജി ലൂക്കോസ് സേവനം അനുഷ്ഠിക്കുന്നു.


==[[സ്റ്റാഫ്]]==
==[[സ്റ്റാഫ്]]==
വരി 93: വരി 93:
             Smt. Mini Mathew
             Smt. Mini Mathew


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1952 - 53
|1952 - 53
| ശ്രീ.കെ.എം.ചാണ്ടി കവളമ്മാക്കല്‍
| ശ്രീ.കെ.എം.ചാണ്ടി കവളമ്മാക്കൽ
|-
|-
|1953 - 54
|1953 - 54
| റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കല്‍
| റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ
|-
|-
|1954-56
|1954-56
വരി 109: വരി 109:


|1956 -59
|1956 -59
|ശ്രീ.എം എസ്.ഗോപാലന്‍ നായര്‍ മാടപ്പാട്ട്
|ശ്രീ.എം എസ്.ഗോപാലൻ നായർ മാടപ്പാട്ട്
|-
|-
|1959 -61
|1959 -61
വരി 115: വരി 115:
|-
|-
|1961 - 62
|1961 - 62
|ശ്രീ.ഇ.ടി.ജോസഫ്  തൂമ്പുങ്കല്‍
|ശ്രീ.ഇ.ടി.ജോസഫ്  തൂമ്പുങ്കൽ
|-
|-
|1962- 64
|1962- 64
വരി 130: വരി 130:
|-
|-
|1975 - 78
|1975 - 78
|കെ. ജെ ജോണ്‍
|കെ. ജെ ജോൺ
|-
|-
|1978 - 80
|1978 - 80
വരി 136: വരി 136:
|-
|-
|1980 - 81
|1980 - 81
|റ്റി. എം അഗസ്റ്റിന്‍‍
|റ്റി. എം അഗസ്റ്റിൻ‍
|-
|-
|1981 - 83
|1981 - 83
വരി 145: വരി 145:
|-
|-
|1985 - 87
|1985 - 87
|എം. എം. പോത്തന്‍
|എം. എം. പോത്തൻ
|-
|-
|1987 - 90
|1987 - 90
|കെ. സി കുര്യന്‍
|കെ. സി കുര്യൻ
|-
|-
|1990 - 92
|1990 - 92
വരി 157: വരി 157:
|-
|-
|1995 - 99
|1995 - 99
|റ്റി. വി. ജോര്‍ജ്
|റ്റി. വി. ജോർജ്
|-
|-
|1999 - 00
|1999 - 00
|വി. സി. ജോര്‍ജ്
|വി. സി. ജോർജ്
|-
|-
|2000 - 01
|2000 - 01
വരി 166: വരി 166:
|-
|-
|2003 - 06
|2003 - 06
|ശ്രീ.ജോര്‍ജ് ജോസഫ്  കാ‍ഞ്ഞിരത്തുംമ്മൂട്ടില്‍
|ശ്രീ.ജോർജ് ജോസഫ്  കാ‍ഞ്ഞിരത്തുംമ്മൂട്ടിൽ
|-
|-
|2006 - 07
|2006 - 07
വരി 172: വരി 172:
|-
|-
|2007 -09
|2007 -09
|ശ്രീ.ജോസ് മാത്യു  പഴൂര്‍
|ശ്രീ.ജോസ് മാത്യു  പഴൂർ
|-
|-
|2009-2014
|2009-2014
|ശ്രീ.റ്റോമി സേവ്യര്‍ തെക്കേല്‍
|ശ്രീ.റ്റോമി സേവ്യർ തെക്കേൽ
|-
|-
|2014 -16
|2014 -16
വരി 181: വരി 181:
‌‌‌
‌‌‌


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കേരളത്തിന്‍റെ അഭിമാനമായ ശ്രീ പി.സി.ജോര്‍ജ്ജ് M.L.A  
കേരളത്തിൻറെ അഭിമാനമായ ശ്രീ പി.സി.ജോർജ്ജ് M.L.A  
പ്രശസ്തരായ പല വൈദികരും സന്യാസിനികളും സമൂഹത്തില്‍ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന പല വ്യക്തികളും ഈ സ്കൂൂളിന്‍റെ സംഭാവനകളാണ്.
പ്രശസ്തരായ പല വൈദികരും സന്യാസിനികളും സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന പല വ്യക്തികളും ഈ സ്കൂൂളിൻറെ സംഭാവനകളാണ്.


==വഴികാട്ടി==
==വഴികാട്ടി==
വരി 189: വരി 189:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.694082" lon="76.777439" type="map" zoom="11" width="490" height="300" controls="small">
<googlemap version="0.9" lat="9.694082" lon="76.777439" type="map" zoom="11" width="490" height="300" controls="small">
വരി 195: വരി 195:


</googlemap>
</googlemap>
* അരുവിത്തുറ ഫെറോനാ പള്ളിയടെ എതിര്‍ വശം .         
* അരുവിത്തുറ ഫെറോനാ പള്ളിയടെ എതിർ വശം .         
|----
|----
* പാലായില്‍ നിന്നും 12 കി.മി.  അകലം
* പാലായിൽ നിന്നും 12 കി.മി.  അകലം
{{#multimaps:9.684554,76.775286|width=80px|zoom=16}}
{{#multimaps:9.684554,76.775286|width=80px|zoom=16}}
|}
|}
|}
|}
<!--visbot  verified-chils->

06:09, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ
വിലാസം
അരുവിത്തുറ

അരുവിത്തുറ പി.ഒ,
ഈരാറ്റുപേട്ട
,
686 122
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04822 272048
ഇമെയിൽkply32001@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32001 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,English‍
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽDr. K P John
പ്രധാന അദ്ധ്യാപകൻSri Babuji Lukose
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

അരുവിത്തുറയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിൻറെ പൂർത്തീകരണമായിരുന്നു അരുവിത്തുറ സെൻറ് ജോർജ് ഹൈസ്കൂൾ. ഫാ.തോമസ് അരയത്തിനാലിൻറെ നിരന്തര പരിശ്രമത്തിൻറെ ഫലമായി അന്നത്തെ പൂ‍ഞ്ഞാർ എം. എൽ.എ. യും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. എ.ജെ. ജോൺ അരുവിത്തുറ പള്ളി വകയായി 1952-ൽ ഒരു ഹൈസ്കൂൾ അനുവദിച്ചു. ശ്രീ. കെ.എം. ചാണ്ടി കവളമ്മാക്കൽ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. സ്കൂൾ സ്ഥാപകനായ റവ. ഫാ. തോമസ് അരയത്തിനാൽ പ്രഥമ മാനേജരായി ചുമതലയേറ്റു. 1954-ൽ എല്ലാ ക്ലാസ്സുകളോടും കുടെ സ്കൂൾ പൂർണ്ണമാകുകയും റവ. ഫാ. എബ്രാഹം മൂങ്ങാമാക്കൽ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. സ്കുളിൻറെ കായിക ചരിത്രത്തിന് നാന്ദിികുറിച്ചുകൊണ്ട് വിശാലമായ 400 മീറ്റർ ട്രാക്ക് സൗകര്യത്തോടുകൂടിയ സ്റ്റേഡിയം അന്നത്തെ കേരള ഗവർണ്ണർ ശ്രീ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. ശ്രീ. കെ.വി.തോമസ് പൊട്ടൻകുളം സംഭാവന ചെയ്ത സ്ഥലത്താണ് ഈ നാടിൻറെ അഭിമാനമായ കോട്ടയം ജില്ലയിലെ ആദ്യത്തെ വിശാല സ്റ്റേഡിയത്തിൻറെ പിറവി. 5 പതിറ്റാണ്ടിൻറെ വിദ്യാദാന പ്രക്രിയയിലൂടെ ആയിരങ്ങൾക്ക് അറിവിൻറെ വെളിച്ചം പകർന്നു നൽകിയ ഈ സരസ്വതീ ക്ഷേത്രത്തിൻറെ വളർച്ചയുടെ പാതയിലെ നാഴിക ക്കല്ലാണ് 2000-ൽ അനുവദിച്ചുകിട്ടിയ ഹയർ സെക്കന്ഡറി വിഭാഗം.

ഭൗതികസൗകര്യങ്ങൾ

അരുവിത്തുറ പള്ളി‍‍വക വിശാലമായ 8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ മൾട്ടിമീഡിയ റൂമുകളും , സുസജ്ജമായ റീഡിംഗ് റൂമുകളും ഇരു വിഭാഗത്തിലും പ്രവർത്തിക്കുന്നു.. കോട്ടയം ജില്ലയിലെ പ്രശസ്തമായ സ്റ്റേഡിയംങ്ങളിലൊന്ന് ഈ വിദ്യാലയത്തിന് സ്വന്തമാണ്. ജില്ലാ സബ് ജില്ലാ തല മത്സരങ്ങൾ ഇവിടെ നടത്തി വരുന്നു..

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . തോമസ് വെടിക്കുന്നേൽ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. ബാബുജി ലൂക്കോസ് സേവനം അനുഷ്ഠിക്കുന്നു.

സ്റ്റാഫ്

           Sri Babuji Lukose (H M)  
           Sr.Thresiamma Augustine
           Sri Charles Joseph
           Sri Rajan Thomas
           Sri Sony Thomas
           Smt. Beena Xavier
           Smt. Reji Jose
           Smt.  Deepa Maria 
           Smt. Jossy joseph
           Smt. Mary John
           Smt. Bincymol Jacob
           Smt. Mary Paul
           Sri Mathewkutty Mathew
           Sr. Jeena Joseph
           Smt. Anu Jose
           Smt. Sheena Mathew
           Smt. Renju Maria Thomas
           Smt. Selvy Paul 
           Sri Roy Joseph
           Sri Tomy Thomas
           Sri Baby Joseph
           Smt. Mini Mathew

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1952 - 53 ശ്രീ.കെ.എം.ചാണ്ടി കവളമ്മാക്കൽ
1953 - 54 റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ
1954-56 ശ്രീ.കെ.എം.ഇട്ടിയവിരാ കണിയാമ്പടി
1956 -59 ശ്രീ.എം എസ്.ഗോപാലൻ നായർ മാടപ്പാട്ട്
1959 -61 ശ്രീ.ടി.പി.ജോസഫ് ചൊള്ളമ്പുഴ
1961 - 62 ശ്രീ.ഇ.ടി.ജോസഫ് തൂമ്പുങ്കൽ
1962- 64 റ്റി. പി ജോസഫ്
1964 - 66 കെ . ഐ. ഇട്ടിയവിര
1966 - 72 എം. എ തോമസ്
19722- 75 റവ. ഫാ. ജോസഫ് കെ.എ
1975 - 78 കെ. ജെ ജോൺ
1978 - 80 പി. എ കുരിയാക്കോസ്
1980 - 81 റ്റി. എം അഗസ്റ്റിൻ‍
1981 - 83 എം. ജെ. ജോസഫ്
1983-85 പി. ജെ മാത്യു
1985 - 87 എം. എം. പോത്തൻ
1987 - 90 കെ. സി കുര്യൻ
1990 - 92 കെ. ജെ. ജോയി
1992 - 95 ജോയി ജോസഫ്
1995 - 99 റ്റി. വി. ജോർജ്
1999 - 00 വി. സി. ജോർജ്
2000 - 01 ജോസ് എബ്രാഹം
2003 - 06 ശ്രീ.ജോർജ് ജോസഫ് കാ‍ഞ്ഞിരത്തുംമ്മൂട്ടിൽ
2006 - 07 ശ്രീ.മാത്യു ജെ.പന്തപ്പള്ളി
2007 -09 ശ്രീ.ജോസ് മാത്യു പഴൂർ
2009-2014 ശ്രീ.റ്റോമി സേവ്യർ തെക്കേൽ
2014 -16 ശ്രീ. തോമസ് മൂന്നാനപ്പള്ളി

‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കേരളത്തിൻറെ അഭിമാനമായ ശ്രീ പി.സി.ജോർജ്ജ് M.L.A പ്രശസ്തരായ പല വൈദികരും സന്യാസിനികളും സമൂഹത്തിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന പല വ്യക്തികളും ഈ സ്കൂൂളിൻറെ സംഭാവനകളാണ്.

വഴികാട്ടി